Mon. Dec 23rd, 2024

Tag: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്

സ്വർണ്ണക്കടത്തിലെ എൻഫോഴ്സ്മെന്റ് കേസ്സിൽ സ്വപ്ന സുരേഷിന് ജാമ്യം

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിൽ സ്വപ്ന സുരേഷിനു ജാമ്യം. കൊച്ചിയിലെ പ്രത്യേക പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വപ്നയ്ക്ക് ജാമ്യം നൽകിയത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസ്സിലാണ്…

വിദ്യാഭ്യാസ തട്ടിപ്പ് കേസ്: ആര്യാടൻ ഷൌക്കത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു

കോഴിക്കോട്:   വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടിയെടുത്ത പ്രതിയെ സഹായിച്ചു എന്നതിന്റെ പേരിൽ കോൺഗ്രസ് നേതാവിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ആര്യാടൻ ഷൌക്കത്തിനെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ…

ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു

ന്യൂഡൽഹി:   അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. സംഘടനയുടെ ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു. ഇന്ത്യയിൽ എട്ടു വർഷത്തെ സേവനത്തിനു ശേഷമാണ്…

സാമ്പത്തികത്തട്ടിപ്പുകേസ്: റോബർട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

ന്യൂഡല്‍ഹി: സാമ്പത്തികത്തട്ടിപ്പുകേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ദല്‍ഹിയിലെ ജാംനഗറിലുള്ള ഓഫീസിലാണ് റോബര്‍ട്ട് വാദ്ര ചോദ്യം…

അനധികൃത സ്വത്തുകേസ്; തരിണി ഗ്രൂപ്പ് ഡയറക്ടറുടെ ജാമ്യഹരജി ഇന്നു പരിഗണിക്കും

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വിദർഭാ സിംഗും ഉൾപ്പെട്ട അനധികൃതമായ സ്വത്തിന്റെ കേസിൽ, തരിണി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായ വക്കമുള്ള ചന്ദ്രശേഖറിന്റെ, ജാമ്യഹരജിയിൽ പട്യാല ഹൌസ് കോടതി…

നീരവ് മോദി നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് റായ്‌പൂരിലെ ആഭരണശാലയിൽ തെരച്ചിൽ

തട്ടിപ്പുകേസിലെ അന്വേഷണത്തിന്റെ ഭാഗമായി റായ്‌പൂരിലെ അംബുജ മാളിലെ അക്ഷത് ജ്വല്ലറി ഷോറൂമിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തെരച്ചിൽ നടത്തി.

ഗിലി ജ്വല്ലറിയുടെ താനെയിലെ ഷോറൂം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്‌ഡുചെയ്തു

പഞ്ചാബ് നാഷണൽ ബാങ്കിലെ വെട്ടിപ്പുകേസുമായി ബന്ധപ്പെട്ട്, താനെയിലെ വിവിയാന മാളിലെ ഗിലി ജ്വല്ലറിയുടെ ഷോറൂം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വ്യാഴാഴ്ച റെയ്‌ഡു ചെയ്തു.