Sun. Jan 19th, 2025

Tag: ഇന്ത്യ

ജയം ആവർത്തിക്കാൻ ഇന്ത്യ നാളെ കാര്യവട്ടത്ത്

തിരുവനന്തപുരം:നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിനായി താരങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തി .ആദ്യ മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തി ജയിച്ച ഇന്ത്യ രണ്ടാം ജയത്തിനായിട്ടാകും കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇറങ്ങുക.…

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പരയിൽ തേര്‍ഡ് അമ്പയര്‍ നോബോൾ വിളിക്കും

കൊച്ചി ബ്യൂറോ:   നാളെ തുടങ്ങുന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള പരമ്പരയിൽ ഓവര്‍ സ്റ്റെപ്പിനുള്ള നോ ബോള്‍ വിളിക്കുക തേര്‍ഡ് അമ്പയര്‍. ഗ്രൗണ്ടിലുള്ള അമ്പയര്‍ ഇനിമുതൽ…

സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വിജയത്തോടെ തുടക്കം

നേപ്പാളിൽ നടക്കുന്ന പതിമൂന്നാമത് സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ വോളിബോള്‍ ടീമുകൾക്ക് വിജയത്തോടെ തുടക്കം. പുരുഷ ടീം ബംഗ്ലാദേശിനെതിരെ മൂന്ന് സെറ്റുകളിൽ നേരിട്ട് വിജയിച്ചപ്പോൾ വനിതാ ടീം…

2020 ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ ഹോക്കി ടീം പൂൾ എ യിൽ

2020 ടോക്കിയോ ഒളിമ്പിക്സിൽ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ലോക ഒന്നാം സ്ഥാനക്കാർ ടീം ഓസ്‌ട്രേലിയ എന്നിവരോടൊപ്പം ഇന്ത്യന്‍ ഹോക്കി ടീമിനെ ‘പൂള്‍ എ’ യില്‍ ഉള്‍പ്പെടുത്തി. സ്പെയിന്‍,…

ചരിത്രം കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം

കൊല്‍ക്കത്ത:   കളിച്ച ആദ്യ ഡേ – നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 241 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ്…

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ക്രിക്കറ്റ് ഇന്നു മുതൽ

കൊൽക്കത്ത:   ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി പങ്കെടുക്കുന്ന ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കും. പിങ്ക് നിറത്തിലുള്ള പന്ത് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര…

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി ട്വന്റി: സുരക്ഷാ പരിരക്ഷ നല്‍കാന്‍ സാധ്യമല്ലെന്ന് മുംബൈ പോലീസ്

മുംബൈ:   ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ട്വന്റി ട്വന്റി ഇന്റർനാഷനൽ പരമ്പരയിലെ ഇന്ത്യയിലെ മത്സരം ഡിസംബർ ആറിന് ആരംഭിക്കാനിരിക്കെ, മതിയായ സുരക്ഷാ പരിരക്ഷ നൽകുന്നതിന് സാധ്യമല്ലെന്ന്…

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു

മസ്കറ്റ്:   ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു, ഇന്നലെ നടന്ന യോഗ്യത മത്സരത്തിൽ ഒമാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോൽവി ഏറ്റുവാങ്ങി. പ്രതിരോധം മികച്ചു…

ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരം: ഇന്ത്യ ഒമാനെ നേരിടും

മസ്കറ്റ്:   ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഇന്ന് ഇന്ത്യ ഒമാന്‍ പോരാട്ടം. 5 ടീമുകളുള്ള ഗ്രൂപ്പിൽ നാലാമതാണ് ഇന്ത്യ. നാലില്‍ മൂന്ന് ജയവുമായി ഗ്രൂപ്പിൽ രണ്ടാമതാണ്…

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് വന്‍തകര്‍ച്ച

കൊച്ചി ബ്യൂറോ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് വന്‍തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 150 റൺസിന്‌ ഓൾ ഔട്ടാക്കി. ഇന്ത്യന്‍ നിരയില്‍ മൂന്ന് ഫാസ്റ്റ്…