Mon. Dec 23rd, 2024

Tag: ആലത്തൂർ

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് സമ്മാനമായി കാര്‍ നല്‍കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

ആലത്തൂര്‍: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറ് വാങ്ങി നല്‍കാന്‍ പിരിവുമായി യൂത്ത് കോണ്‍ഗ്രസ്. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുളളവരുടെ പിന്തുണയും തീരുമാനത്തിന് പിന്നിലുണ്ട്.ഓഗസ്റ്റ് 9 ന്…

ആലത്തൂരിൽ പാട്ടും പാടി ജയിച്ച് പെങ്ങളൂട്ടി

പാലക്കാട് : ഇടതു കോട്ടയായ ആലത്തൂരിൽ നിന്നും പാട്ടും പാടി ജയിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ “പെങ്ങളൂട്ടിയായി” വാഴ്ത്തപ്പെട്ട രമ്യ ഹരിദാസ്. കേരളത്തിൽ നിന്നുള്ള…

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങി രമ്യ ഹരിദാസ്

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ അനുവദിക്കണമെന്ന്…

രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം; എ വിജയരാഘവനെതിരെ വനിതാ കമ്മീഷന്‍ നടപടി ആരംഭിച്ചു

തിരുവനന്തപുരം: ആലത്തൂര്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ നടപടി തുടങ്ങി. ലോ ഓഫീസറോട് കമ്മീഷന്‍ റിപ്പോര്‍ട്ട്‌…

എ. വിജയരാഘവനെതിരെ നിയമ നടപടിക്കൊരുങ്ങി രമ്യ ഹരിദാസ്

ആലത്തൂര്‍: പ്രചരണവേളയില്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ നിയമനടപടിക്കൊരുങ്ങി ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ആശയപരമായ യുദ്ധമാണ് നടക്കുന്നത് അതിനിടിലേക്ക് വ്യക്തിഹത്യ…

രമ്യ ഹരിദാസിനെ അപമാനിച്ച സംഭവം; ദീപ നിശാന്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

തൃശൂര്‍: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ച്‌ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എഴുത്തുകാരി ദീപ നിശാന്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. അനില്‍ അക്കര എംഎല്‍എയാണ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. മുഖ്യ…

ആലത്തൂരിലെ ദളിത് സ്ഥാനാർത്ഥിയെ അപഹസിച്ച ദീപ നിശാന്ത് വീണ്ടും വിവാദത്തിൽ

തൃശൂർ: ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സവർണ്ണതയിൽ പൊതിഞ്ഞ പരിഹാസവുമായി തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിഷാന്ത്. ഇത്തവണ സംവരണമണ്ഡലമായ ആലത്തൂരിൽ കോൺഗ്രസ്സ്…

ആലത്തൂരില്‍ അങ്കത്തിനിറങ്ങുന്നത് രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ടില്‍ തിളങ്ങിയ കോഴിക്കോട്ടുകാരി

കോഴിക്കോട്: ഒട്ടേറെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവില്‍ യു.ഡി.എഫിന്റെ ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തുവന്നപ്പോൾ ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഇടം പിടിച്ചത് രാഹുല്‍ ഗാന്ധിയുടെ ടാലന്‍റ് ഹണ്ടില്‍ തിളങ്ങിയ കോഴിക്കോട്ടുകാരി…