Mon. Dec 23rd, 2024

Tag: ആം ആദ്മി പാർട്ടി

കേരളത്തില്‍ ആം ആദ്മി ഇടതിനൊപ്പം; സി.ആര്‍ നീലകണ്ഠന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കേരളത്തിലെ തിര‍ഞ്ഞെടുപ്പില്‍ ആം ആദ്മി, ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് നേതൃത്വം അറിയിച്ചു. ആം ആദ്മി- സി.പി.എം നേതൃത്വം ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച്‌ ധാരണയായത്. ഇന്ന്…

ഹരിയാനയില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ആം ആദ്മി

ന്യൂഡല്‍ഹി: ഹരിയാനയിലും ഡല്‍ഹിയിലും വീണ്ടും പ്രതിപക്ഷ സഖ്യത്തിന് സാധ്യത തെളിയുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നോട്ടു വച്ച സീറ്റ് വിഭജന ഫോര്‍മുല സ്വീകരിച്ചതായി ആം ആദ്മി പാര്‍ട്ടി അറിയിച്ചു.…

ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി സഖ്യം യാഥാര്‍ഥ്യത്തിലേക്ക്

ന്യൂഡല്‍ഹി: നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ‍ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി സഖ്യം യാഥാര്‍ഥ്യത്തിലേക്ക്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സഖ്യത്തിനു വഴങ്ങിയതോടെ സീറ്റ് വിഭജനകാര്യങ്ങള്‍ തീരുമാനിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…

ഡല്‍ഹിയില്‍ വീണ്ടും എ.എ.പി- കോണ്‍ഗ്രസ് ചര്‍ച്ച

ന്യൂഡല്‍ഹി: സഖ്യമില്ലെന്നും ഒറ്റയ്ക്കു മല്‍സരിക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും ഡല്‍ഹിയില്‍ വീണ്ടും എഎപി- കോണ്‍ഗ്രസ് ചര്‍ച്ച സജീവം. നിര്‍ണായക തീരുമാനം ഉടനുണ്ടാകും. ചര്‍ച്ചയ്ക്കും വിട്ടുവീഴ്ചയ്ക്കും തയാറാണെന്നു കോണ്‍ഗ്രസ് നിലപാടു മാറ്റിയതോടെ…

ഡൽഹിയിൽ ആം ആദ്മിയും കോൺഗ്രസ്സും സഖ്യത്തിനു ശ്രമം

ന്യൂഡൽഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മദ്ധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സഖ്യത്തിന് കെജ്‌രിവാള്‍…

ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പരാജയം ഉണ്ടാകുമെന്ന് 56% ജനങ്ങൾ കരുതുന്നതായി അരവിന്ദ് കെജ്രിവാൾ

ഡൽഹി: പുൽവാമ ഭീകരാക്രമണവും തുടർന്നുള്ള ഇന്ത്യ-പാകിസ്താൻ സംഘർഷവും പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി യെ പരാജയപ്പെടുത്തുമെന്ന് 56 % ജനങ്ങൾ കരുതുന്നതായി ആം ആദ്‌മി പാർട്ടി നടത്തിയ സർവെ…