ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുന്നു
ന്യൂയോർക്ക്: ലോകമാകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തി ഒൻപത് ലക്ഷത്തി എഴുപതിനായിരവും മരണ സംഖ്യ രണ്ട് ലക്ഷത്തി എഴുന്നൂറ്റി എഴുപത്തി രണ്ടുമായി. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം…
ന്യൂയോർക്ക്: ലോകമാകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തി ഒൻപത് ലക്ഷത്തി എഴുപതിനായിരവും മരണ സംഖ്യ രണ്ട് ലക്ഷത്തി എഴുന്നൂറ്റി എഴുപത്തി രണ്ടുമായി. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം…
ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വെെറസ് ബാധിതരാകട്ടെ 30 ലക്ഷത്തോടടുക്കുന്നു. ഇതുവരെ ഇരുപത്തി ഒമ്പത് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി…
വാഷിങ്ടൺ: ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. 2 മാസത്തേക്കു പുതിയ ഗ്രീൻ കാർഡ് അനുവദിക്കില്ല. അതുകഴിഞ്ഞ്…
വാഷിങ്ടൺ: ലോകമാകമാനമുള്ള കൊവിഡ് മരണനിരക്ക് ഒരു ലക്ഷത്തി പതിനാലായിരം കടന്നു. അതേസമയം, രോഗബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തി അമ്പത്തി മൂവായിരത്തി ഒരുന്നൂറ്റി അമ്പത്തി അഞ്ചായി. ലോകാരോഗ്യസംഘടനയുടെ…
ജെറുസലേം: കൊവിഡ് 19 ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താവുന്ന ആന്റി മലേറിയൽ ഡ്രഗായ ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ നൽകി സഹായിക്കാൻ സന്നദ്ധമായ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു.…
റോം: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം തൊണ്ണൂറ്റി അയ്യായിരം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി പതിനഞ്ച് ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.…
വാഷിങ്ടൺ: ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണമാകട്ടെ എണ്‍പത്തിയെട്ടായിരത്തി അഞ്ഞൂറ്റി രണ്ടായി. ഏറ്റവും കൂടുതൽ രോഗികൾ യുഎസിലാണ്.…
ന്യൂയോർക്ക്: കോവിഡ്-19 ബാധിച്ച് നാലു മലയാളികൾ വിദേശത്തു മരിച്ചു. ഇതോടെ, രാജ്യത്തിനു പുറത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 24 ആയി. ഫിലഡൽഫിയയിൽ താമസിക്കുന്ന കോഴഞ്ചേരി തെക്കേമല…
ന്യൂഡൽഹി: കൊവിഡ് 19 വെെറസ് ബാധയേറ്റ് ലോകത്താകമാനം മരിച്ചവരുടെ എണ്ണം എണ്‍പത്തി രണ്ടായിരം പിന്നിട്ടു. പതിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തിലധികം…
വാഷിങ്ടൺ: കൊവിഡ് മഹാമാരിയെ തുടർന്ന് അമേരിക്കയിലെ മരണസംഖ്യ ഒരു ലക്ഷം ആകുമെന്ന ഉന്നത പ്രതിരോധ വിഭാഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ഒരു ലക്ഷം ശവസഞ്ചികൾക്ക് ഓർഡർ നൽകി…