Mon. Dec 23rd, 2024

Tag: അധ്യാപിക

അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ വനിതാക്കമ്മീഷന്‍ കേസെടുത്തു

കൊച്ചി:   സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി വിക്ടേഴ്സ് ചാനലിലൂടെ പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ കേരള വനിതാക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍…

മകന്റെ പഠനവും പിതാവിന്റെ പീഡനവും

കൊല്ലം:   ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിനുശേഷം, അധ്യാപിക, രക്ഷിതാക്കളെ സ്കൂളിലേക്കു വിളിപ്പിച്ച് വിദ്യാർത്ഥിയുടെ പഠനനിലവാരം പങ്കുവയ്ക്കുന്ന അവസരത്തിൽ ഒരു രക്ഷിതാവ് അക്രമാസക്തനായി സ്വന്തം മകനെ മർദ്ദിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹികമാധ്യമത്തിൽ…

പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കണം

തിരുവനന്തപുരം: പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ ശൗചാലയം ഉപയോഗിക്കാന്‍ സൗകര്യം നല്‍കണമെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. കൊല്ലം കടയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെ ശൗചാലയത്തില്‍ പോകാന്‍…