Mon. Dec 23rd, 2024

Tag: അദാനി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ട് നല്‍കാതെ സര്‍ക്കാര്‍; ടെന്‍ഡറില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിലെ അനിശ്ചിതത്വം തുടരുന്നു. വിമാനത്താവള നടത്തിപ്പ് ടെന്‍ഡറില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അദാനി ഗ്രൂപ്പിന് വിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്…

വിമാനത്താവളം അദാനി ഗ്രൂപ്പിന്; കേരള സംസ്‌ഥാന വ്യാവസായിക വികസന കോർപ്പറേഷൻ കോടതിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറിയതിനെത്തുടർന്ന്, കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി.) ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ആഴ്ചയാണ് ലേലം നടന്നിരുന്നത്. ഇതിൽ കേരള…

തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് വിമാനത്താവള നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് ?

തിരുവനന്തപുരം: തിരുവനന്തപുരം ഉള്‍പ്പടെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ദില്ലിയില്‍ നടന്ന ഫിനാന്‍ഷ്യല്‍ ബിഡില്‍ അദാനി ഗ്രൂപ്പ് മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതോടെയാണ്…

എയിംസിനു പകരം ഗെയിംസ്: ഗുജറാത്തിൽ മോദിയുടെ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു

ഗുജറാത്ത്: ബി.ജെ.പി യുടെ അഴിമതികളെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. പ്രമുഖ മാദ്ധ്യമമായ ‘നാഷണൽ ഹെറാൾഡി’ൽ ഗുജറാത്തിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനായ ആർ കെ മിശ്ര എഴുതിയ റിപ്പോർട്ടിലാണ്…