25 C
Kochi
Wednesday, September 22, 2021
Home Tags സ്വിഗ്ഗി

Tag: സ്വിഗ്ഗി

കുടുംബശ്രീ കിച്ചണിൽ നിന്നും വിഭവങ്ങൾ ഇനി നിങ്ങളുടെ വാതിൽക്കൽ; ആപ്പ് ഉടൻ തയ്യാറാകും

കൊച്ചി:  കുടുംബശ്രീ കിച്ചണിൽ നിന്നും ഉൽപ്പന്നങ്ങൾ ആവശ്യപ്രകാരം വീടുകളിൽ എത്തിക്കാനുള്ള പദ്ധതിയുടെ ട്രയൽ റൺ കാക്കനാട് വച്ച് നടന്നു. ഒരു മാസത്തിനുള്ളിൽ പദ്ധതി വ്യാപിപ്പിക്കാനാണ് സംരംഭകരുടെ ശ്രമം. പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോ, സ്വിഗ്ഗി, ഊബർ ഈറ്റ്സ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്."2018 ലെ പ്രളയത്തിൽ കുടുംബശ്രീയുടെ...

ഭക്ഷണം തരുന്നത് സ്വിഗ്ഗിയും സൊമാറ്റോയും ഫുഡ് പാൻഡയുമെന്ന് ഒന്നാം ക്ലാസ്സുകാരൻ

മുംബൈ:  ആരാണ് ഭക്ഷണം തരുന്നത് എന്ന ചോദ്യത്തിന്, ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എഴുതിയ ഉത്തരമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്. പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഒന്നാം ക്ലാസ്സുകാരന്‍ ആരെയും ചിരിപ്പിച്ച്‌ ചിന്തിപ്പിക്കുന്ന ഉത്തരം എഴുതി വെച്ചത്.ഭക്ഷണം വരുന്നത്, വൃക്ഷങ്ങൾ, മൃഗങ്ങൾ, സ്വിഗ്ഗി, സൊമാറ്റോ, ഫുഡ്‌പാൻഡ ഇവയില്‍ നിന്നുമാണെന്നാണ്...

മാംസാഹാരം വിതരണം ചെയ്തതിന് പ്രമുഖ ഓൺലൈൻ കമ്പനികൾക്ക് നോട്ടീസ്

ഹരിദ്വാർ: ഹരിദ്വാറിൽ മാംസാഹാരം വിതരണം ചെയ്തതിന് പ്രമുഖ ഓൺലൈൻ കമ്പനികൾക്ക് നോട്ടീസ് ലഭിച്ചു.ഹരിദ്വാറിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ, പ്രമുഖ ഓൺലൈൻ ഫുഡ് വിതരണക്കാരായ സ്വിഗ്ഗി, സൊമാറ്റോ എന്നീ കമ്പനികൾക്കാണ് അധികൃതർക്ക് നോട്ടീസ് നൽകിയത്. ക്ഷേത്രങ്ങളുടെ നഗരമായ ഹരിദ്വാർ നഗരത്തിലെ നിയമങ്ങൾ തെറ്റിച്ചു കൊണ്ട് മാംസാഹാരം നല്കിയെന്നാരോപിച്ചാണ് ഉദ്യോഗസ്ഥർ...