28 C
Kochi
Sunday, September 26, 2021
Home Tags ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

Tag: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അധികാരപത്രം സമര്‍പ്പിച്ചു

അബുദാബി: യുഎഇ യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അധികാരപത്രം സമർപ്പിച്ചു. ഖസ്ർ അൽ വതൻ കൊട്ടാരത്തിലാണ് ചടങ്ങുകൾ നടന്നത്.യുഎഇ യുമായുള്ള ബന്ധം ശക്തമാക്കുന്നതിനായുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സഹകരണം ഉറപ്പുനൽകുന്നതായും, ഗവൺമെന്‍റ് സംവിധാനങ്ങളുടെ വാതിലുകൾ...

യു.എ.ഇയില്‍ ഇലക്ട്രോണിക് ഫാമിലി ബുക്ക് സംവിധാനം വരുന്നു

അബുദാബി: യു.എ.ഇയില്‍ ഇലക്ട്രോണിക് ഫാമിലി ബുക്ക് സംവിധാനം നടപ്പിലാക്കാനുള്ള ക്യാബിനറ്റ് തീരുമാനത്തിന് അംഗീകാരം ലഭിച്ചു. രാജ്യത്ത് എല്ലായിടത്തും വിവിധ ഇടപാടുകള്‍ക്ക് അംഗീകൃത രേഖയായി ഇലക്ട്രോണിക് ഫാമിലി ബുക്ക് ഉപയോഗിക്കാനാവും. ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇലക്ട്രോണിക് ഫാമിലി...

ന്യൂസിലാൻഡ് ജനതയ്ക്കും പ്രധാനമന്ത്രി ജസീന്തക്കും നന്ദി അർപ്പിച്ച് യു.എ.ഇ

ദുബായ്: ലോ​ക​ മനഃസാക്ഷിയെ നടുക്കിയ ന്യൂ​സി​ലാ​ൻ​റ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഒപ്പം നി​ന്ന ന്യൂ​സി​ലാ​ൻഡ് ജ​ന​ത​ക്കും പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ണക്കും ന​ന്ദി അറിയിച്ച് യു.​എ.​ഇ​. യു.​എ.​ഇ. വൈ​സ് ​​പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാഷിദ് ​അ​ൽ മ​ക്തൂം തന്റെ ട്വിറ്ററിലൂടെയാണ് നന്ദി രേഖപ്പെടുത്തിയത്.ലോകത്തിലെ മുസ്ലിം സമൂഹത്തെ...

യു.എ.ഇ. ഫെഡറല്‍ കോടതിയിൽ ആദ്യമായി രണ്ടു വനിതാ ജഡ്ജിമാർ

ദുബായ്: രണ്ട് വനിതാ ജഡ്ജിമാരെ ആദ്യമായി യു.എ.ഇ. ഫെഡറല്‍ കോടതിയില്‍ നിയമിച്ചു. ഖദീജ ഖമിസ് ഖലീഫ അല്‍ മലസ്, സലാമ റാഷിദ് സലീം അല്‍ കെത്ബി എന്നിവരാണ് പുതിയ ജഡ്ജിമാര്‍. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്....

ഗ്ലോബൽ സ്പേസ് കോൺഗ്രസ് അബുദാബിയിൽ തുടങ്ങി

അബുദാബി: ബഹിരാകാശ രംഗത്തെ സഹകരണത്തിനായി അറബ് രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് തുടക്കമായി. യു.എ.ഇ. സ്‌പേസ് ഏജന്‍സി അബുദാബിയില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സ്‌പേസ് കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മന്ത്രിമാരുടെയും ഉന്നതഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ കൂട്ടായ്മ പ്രഖ്യാപിച്ചു.അറബ് ലോകത്തെ...