25 C
Kochi
Sunday, September 19, 2021
Home Tags രാജീവ് ബജാജ്

Tag: രാജീവ് ബജാജ്

ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയ രീതി ലോകമഹായുദ്ധ കാലഘട്ടത്തേക്കാളും മോശമെന്ന് രാഹുല്‍ ഗാന്ധി 

ന്യൂഡല്‍ഹി:   കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യയിലെ സാധാരണക്കാരെ വളരെ പരിതാപകരമായിട്ടാണ് ലോക്ഡൗണ്‍ ബാധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജുമായി നടത്തിയ ഓണ്‍ലൈന്‍...

ബജാജ് കമ്പനിയുടെ സിഇഒയായി രാജീവ് ബജാജ് വീണ്ടും നിയമിതനായി

മുംബൈ:   രാജീവ് ബജാജിനെ ബജാജ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പുനര്‍ നിയമിക്കാന്‍ ബോര്‍ഡ് അംഗീകാരം നല്‍കി. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജീവ് ബജാജിന്റെ അഞ്ചുവര്‍ഷ കാലാവധി 2020 മാര്‍ച്ച്‌ 31ന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ ചേർന്ന ബോർഡ് മീറ്റിംഗ് രാജീവിനെ വീണ്ടും ഏപ്രിൽ ഒന്ന് മുതൽ അടുത്ത...