30 C
Kochi
Sunday, September 19, 2021
Home Tags മുഖ്യമന്ത്രി പിണറായി വിജയൻ

Tag: മുഖ്യമന്ത്രി പിണറായി വിജയൻ

video

പിണറായി മോദിയാകരുത്; സമരം തീർക്കണം

പബ്ളിക് സർവീസ് കമ്മീഷൻ തയ്യാറാക്കിയ വിവിധ റാങ്ക് ലിസ്റ്റുകളിൽ പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങിയ സമരം 22 ദിവസം പിന്നിട്ടു.  സമരം ചർച്ചയിലൂടെ ഒത്തുതീർക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടല്ല. മഞ്ഞും വെയിലും വകവെക്കാതെയാണ് അവര്‍ രാവും പകലും സമരം നടത്തുന്നത്.നിലവിലുള്ള റാങ്ക്ലിസ്റ്റുകളിൽ നിന്ന് ഊര്‍ജിതമായി നിയമനം...
video

സിദ്ദിഖ് കാപ്പന്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്!

ഡെൽഹിയിൽ പ്രവര്‍ത്തിക്കുന്ന മലയാളിയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ 100 ദിവസത്തിലധികമായി ഉത്തർപ്രദേശിലെ മഥുര ജയിലിലാണ്. 2020 ഒക്ടോബർ 5ന് ഡെൽഹിയിൽ നിന്ന് ഉത്തർ പ്രദേശിലെ ഹഥ്റാസിലേക്ക് പോകുമ്പോഴാണ് കാപ്പനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്.ഹഥ്റസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാനാണ് കാപ്പൻ...
video

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി കേരളം

ഡൽഹിയിലെ കൊടും തണുപ്പിൽ 36 ദിവസമായി സമരം ചെയ്യുന്ന കർഷകർക്ക് കേരളത്തിൻ്റെ പിന്തുണ. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കേരള നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഭരണ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിന്നാണ് പ്രമേയം പാസാക്കിയത്. കാർഷിക നിയമങ്ങൾ കോർപറേറ്റുകൾക്ക് വേണ്ടിയാണെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമം...