25 C
Kochi
Sunday, September 19, 2021
Home Tags മാർച്ച്

Tag: മാർച്ച്

ജെഎന്‍യു വൈസ് ചാന്‍സലര്‍ ആ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന് മുരളി മനോഹര്‍ ജോഷി

ന്യൂഡൽഹി:   ജവഹര്‍ ലാല്‍ നെഹ്‌റു സർവകലാശാല വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിനെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. ജെഎന്‍യു വിഷയത്തില്‍ പരസ്യമായി നിലപാടെടുക്കുന്ന ആദ്യ നേതാവാണ് ജോഷി. വൈസ് ചാന്‍സലറുടെ മനോഭാവം ശരിയല്ല, ഇത്തരത്തിലുള്ള ഒരു വൈസ് ചാന്‍സലര്‍ ആ...

പൗരത്വ ഭേദഗതി ബിൽ: വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുപ്പായമഴിച്ച് എസ്ഐഒ പ്രകടനം

കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരങ്ങളെ അടിച്ചമര്‍ത്തുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും എസ്ഐഒ സംസ്ഥാന കമ്മിറ്റി കോഴിക്കോട് നഗരത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു.  രാജ്യത്ത് കലാപമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരാണെന്ന് പ്രതിഷേധങ്ങള്‍ നടത്തുന്നവരുടെ വസ്ത്രം നോക്കിയാല്‍ മനസ്സിലാകും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ കുപ്പായമഴിച്ചാണ് റാലിയിൽ...

സഭ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷം; സാമാന്യ മര്യാദ ലംഘിച്ചുവെന്ന് സ്പീക്കര്‍

തിരുവനന്തപുരം:   വാളയാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചില്‍ എംഎല്‍എ ഷാഫി പറമ്പിലടക്കം, കെഎസ്‌യു നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഈ സര്‍ക്കാരിന്റെ കാലത്ത് ഇത്രയും സംഘര്‍ഷഭരിതമായ പ്രതിഷേധം ഇതാദ്യമായാണ്. പ്രതിപക്ഷ എംഎല്‍എ മാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍ എന്നിവര്‍...

മാസ്ക് നിരോധനത്തിനെതിരായ പ്രതിഷേധ മാർച്ച് ഹോങ്കോംഗ് പോലീസ് തടഞ്ഞു

ഹോങ്കോംഗ്: സർക്കാറിന്റെ മാസ്ക് നിരോധനത്തിനെതിരെ ഞായറാഴ്ച നഗരത്തിലെ ജനാധിപത്യ അനുകൂല ഗ്രൂപ്പ് മാർച്ച് നടത്തുന്നത് പോലീസ് തടഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ പ്രതിഷേധത്തിനിടെ ഹോങ്കോങ്ങിലുടനീളം ആയിരത്തിലധികം ആളുകൾ റോഡുകൾ തടഞ്ഞു.സെൻട്രൽ, സിംഷാ സൂയി, മോങ് കോക്ക്, ക്വാൻ ടോങ്, ജില്ലകളിൽ താമസക്കാർ തെരുവിലിറങ്ങി പ്രധിഷേധിച്ചതായി സൗത്ത് ചൈന മോണിംഗ്...