30 C
Kochi
Thursday, December 2, 2021
Home Tags മരട്

Tag: മരട്

അതിജീവനത്തിന്റെ കഥയുമായി ഈ അംഗനവാടി; ഗോള്‍ഡന്‍ കായലോരത്തിന്റെ അയല്‍വാസിയെ തേടിയെത്തുന്നത് നിരവധിപേര്‍

മരട്:   ഗോള്‍ഡന്‍ കായലോരം എന്ന വമ്പന്‍ ഫ്ലാറ്റ് സമുച്ചയം നിലംപൊത്തുമ്പോള്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത് മരട് കണ്ണാടിക്കാട് പുഴയോരത്തെ ഫ്ലാറ്റിന്റെ അയല്‍വാസിയായ കുഞ്ഞന്‍ അംഗനവാടിക്ക് എന്തു പറ്റിയെന്നറിയാനായിരുന്നു. ദേശീയ തലത്തില്‍ പോലും അങ്ങനെ ഈ ഇരുനില കെട്ടിടം ശ്രദ്ധ നേടിയിരുന്നു.എന്നാല്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ നൂറിലധികം അപ്പാര്‍ട്ട്‌മെന്റുള്ള ഈ ഫ്ലാറ്റ്...

മരടില്‍ ‘പൊടി’പൂരം; പൊറുതിമുട്ടി നാട്ടുകാര്‍

മരട്:   മരടില്‍ ഫ്ലാറ്റ് പൊളിച്ചതിന് പിന്നാലെ പൊടിശല്യം രൂക്ഷമാകുന്നു. നെട്ടൂര്‍ ആല്‍ഫ സെറീന്‍, കുണ്ടന്നൂര്‍ എച്ച് ടുഒ എന്നീ ഫ്ലാറ്റുകള്‍ക്ക് സമീപമുള്ളവര്‍ പൊടിശല്യം കൊണ്ട് ദുരിതമനുഭവിക്കുകയാണ്. പൊടികാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് സമീപവാസികള്‍ പറയുന്നത്. ആസ്മ, തുമ്മല്‍, അലര്‍ജി തുടങ്ങിയ അസുഖങ്ങളും വിട്ടുമാറുന്നില്ല.ഫ്ലാറ്റ് പൊളിക്കല്‍ കഴിയുമ്പോള്‍ പൊടിശല്യം ഒഴിവാക്കുന്നതിനായി...

മരടില്‍ തലപൊക്കി നിന്ന ഫ്ലാറ്റുകള്‍ കേവലം കോണ്‍ക്രീറ്റ് കൂനകളായി മാറി

കൊച്ചി:   മരടില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കി സര്‍ക്കാര്‍. ഹോളിഫെയ്ത്ത് എച്ച് ടു ഒയും ആല്‍ഫാ സെറീനിന്റെ രണ്ട് ബ്ലോക്കുകളും നിലം പൊത്തി. ഇനി അവശേഷിക്കുന്നത് കോണ്‍ക്രീറ്റ് കൂനകള്‍ മാത്രം.അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 70 ദിവസമെടുക്കുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആല്‍ഫാ സെറീന്‍ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ...

എച്ച് ടു ഒയും ആല്‍ഫയും ഇനി ഓര്‍മ്മ, മരടില്‍ കെട്ടിട സമുച്ചയങ്ങള്‍ നിലം പൊത്തി

കൊച്ചി ബ്യൂറോ:   മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദ്ദേശിച്ച 4 ഫ്ലാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെതായ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തും ആൽഫാ സെറീൻ ഇരട്ട ടവറുകളും നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റായി എച്ച്2ഒ ഹോളിഫെയ്ത്ത് മാറി.മുന്‍പെ നിശ്ചയിച്ചിരുന്നതില്‍ നിന്ന് മിനിട്ടുകളുടെ വൈകിയാണ് സ്ഫോടനം...

മരടിലെ രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങൾ ഇന്ന് സ്ഫോടനത്തിൽ തകർക്കും; ആദ്യ സൈറണ്‍ മുഴങ്ങുന്നത് പത്തരയ്ക്ക്

കൊച്ചി:   മരടിലെ ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 11-ന് എച്ച് ടു ഒ ഹോളിഫെയ്ത്തിലും അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം നെട്ടൂര്‍ ആല്‍ഫ സെറീനിലെ ഇരട്ട ടവറുകളിലും സ്ഫോടനം നടക്കും.ആദ്യ സൈറണ്‍ പത്തരക്ക് മുഴങ്ങും. മരട് നഗരസഭയിലാണ് സ്ഫോടനത്തിനായുള്ള കണ്‍ട്രോള്‍...

പൊളിക്കല്‍ മാത്രമോ പ്രതിവിധി?

#ദിനസരികള്‍ 998   അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കൈയ്യേറ്റങ്ങള്‍ക്കും കനത്ത താക്കീതായി മരടിലെ ഫ്ലാറ്റുകള്‍ ഇന്നുമുതല്‍ നിലംപൊത്തിത്തുടങ്ങും. നിയമവാഴ്ച കരുത്തോടെ സുസ്ഥാപിതമായി മുന്നോട്ടു പോകുന്നതില്‍ നാം, മലയാളികള്‍ ആനന്ദിക്കുക തന്നെ ചെയ്യും. പണവും അധികാരസ്ഥാനങ്ങളില്‍ പിടിയുമുള്ള ആളുകള്‍ക്ക്, അതായത് കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയ്ക്ക് ഏല്ക്കുന്ന ഈ തിരിച്ചടി നല്ലതുതന്നെയാണെന്നും ഇനി...

മരട് ഫ്ലാറ്റ് പൊളിക്കല്‍: പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊച്ചി:മരട് ഫ്ലാറ്റ് പൊളിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് നിരോധനാജ്ഞ. പൊളിക്കുന്ന ഫ്ലാറ്റുകളുടെ 200 മീറ്റർ പരിധിയിൽ പ്രവേശിക്കരുതെന്നാണു നിർദേശം.ഈ പ്രദേശത്ത് ഡ്രോണുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. നിരോധനാജ്ഞ തൊട്ടടുത്ത കായൽപ്രദേശത്തും ബാധകമാണ്. ഫ്ലാറ്റുകൾ പൊളിക്കുന്ന രണ്ടു...

മരടില്‍ നാളെ മൂന്ന് സ്ഫോടനങ്ങള്‍

കൊച്ചി:   സുരക്ഷാപരിശോധനകൾ കഴിഞ്ഞ മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിന് തയ്യാറായി. സുപ്രീം കോടതി നിർദ്ദേശ പ്രകാരം പൊളിച്ചു മാറ്റുന്ന ഫ്ലാറ്റുകളിൽ മൂന്ന് കെട്ടിടങ്ങളിലാണ് നാളെ നിയന്ത്രിത സ്ഫോടനം നടക്കുക. രാവിലെ 11നു കുണ്ടന്നൂർ എച്ച്2 ഒ ഹോളിഫെയ്ത്തിലും 05 മിനിറ്റിനു ശേഷം നെട്ടൂർ ആൽഫ സെറീനിലെ ഇരട്ട ടവറുകളിലും സ്ഫോടനം...

മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി അഞ്ച് ദിവസം; നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

പൊളിക്കുന്ന ഫ്ലാറ്റുകളുടെ സമീപത്ത്‌ താമസിക്കുന്നവർക്കായി രണ്ട്‌ താൽക്കാലിക സുരക്ഷാകേന്ദ്രങ്ങൾ ഒരുക്കുമെന്ന്‌ നഗരസഭ അറിയിച്ചിട്ടുണ്ട്.

മരട്; സ്ഫോടകവസ്തു നിറയ്ക്കല്‍: ഹോളിഫെയ്ത്തില്‍ പൂര്‍ത്തിയായി

മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ സ്‌ഫോടകവസ്തു നിറച്ചുതീര്‍ന്നതോടെ ജെയിന്‍ കോറല്‍കോവിലെ ജോലികള്‍ തുടങ്ങി