24 C
Kochi
Saturday, November 27, 2021
Home Tags ബെന്യാമിൻ

Tag: ബെന്യാമിൻ

മുട്ടത്തു വര്‍ക്കി പുരസ്കാരം ബെന്യാമിന്

തിരുവനന്തപുരം: മുട്ടത്തുവര്‍ക്കി പുരസ്കാരത്തിന് പ്രമുഖ നോവലിസ്റ്റ് ബെന്യാമിന്‍ അര്‍ഹനായി. 50,000 രൂപയും, സി.പി നായര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കെ.ആര്‍. മീര, എന്‍ ശശിധരന്‍, പ്രൊഫ. എന്‍.വി. നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് ഇരുപത്തിയെട്ടാമത് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.മുട്ടത്തു വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ മെയ്...

ലോക കേരള സഭ പശ്​ചിമേഷ്യ മേഖല സമ്മേളനം ദുബായിയിൽ ആരംഭിച്ചു

ദുബായ്: ലോ​ക കേ​ര​ള സ​ഭ​യു​ടെ പ​ശ്​​ചി​മേ​ഷ്യ മേ​ഖ​ലാ സ​മ്മേ​ള​നം, ദുബായി ഇ​ത്തി​സ​ലാ​ത്ത്​ അ​ക്കാ​ദ​മി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെയ്തു. ചടങ്ങിൽ, സ്​​പീ​ക്ക​ർ സ്​​പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. വിദേശ ജോലി തേടുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിന്​ നോര്‍ക്കാ റൂട്‌സിനു കീഴില്‍ വനിത എന്‍.ആര്‍.ഐ സെല്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...