25 C
Kochi
Friday, September 17, 2021
Home Tags ബാലഭാസ്‌കറിന്റെ മരണം

Tag: ബാലഭാസ്‌കറിന്റെ മരണം

polygraph test result on balabhaskar's death case

ബാലഭാസ്കറിന്റേത് അപകടമരണം; കലാഭവൻ സോബി പറഞ്ഞത് കള്ളം: നുണപരിശോധന റിപ്പോർട്ട്

തിരുവനന്തപുരം:  വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹനാപകടത്തെ തുടര്‍ന്നുതന്നെയെന്ന നിഗമനത്തില്‍ സിബിഐ. നുണപരിശോധനയിൽ പുതിയ വിവരങ്ങൾ ഒന്നും ലഭിച്ചില്ലെന്നും സിബിഐ അറിയിച്ചു. അപകടസമയത്ത് കാർ ഓടിച്ചത് താൻ അല്ല ബാലഭാസ്കർ തന്നെയാണെന്ന ഡ്രൈവർ അർജുന്റെ മൊഴി കള്ളമാണെന്ന് നുണപരിശോധനയിൽ തെളിഞ്ഞു. കൂടാതെ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി ഉയർത്തിയ...

ബാലഭാസ്‌കറിന്റെ മരണം : അപകട സമയത്ത് വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ തന്നെ

 തിരുവനന്തപുരം:പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്‌കറുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഡ്രൈവറായിരുന്ന അര്‍ജുന്‍ തന്നെയാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോറന്‍സിക് സംഘം ഒരിക്കല്‍ കൂടി കാറില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അപകടസമയത്ത് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് അര്‍ജുന്‍ തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍...