25 C
Kochi
Friday, September 17, 2021
Home Tags ബഹറിൻ

Tag: ബഹറിൻ

വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഇന്നെത്തുന്നത് എഴുന്നൂറോളം പ്രവാസികൾ 

കൊച്ചി:   ദുബായ്, അ​ബു​ദാ​ബി, ബ​ഹ്റി​ന്‍, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നിന്ന് എ​ഴു​ന്നൂ​റോ​ളം മ​ല​യാ​ളി​ക​ള്‍​ ഇന്ന് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്സിന്റെ വി​മാ​ന​ങ്ങ​ളാ​ണ് പ്രവാസികളെ തിരികെയെത്തിക്കാൻ ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 496 പ്ര​വാ​സി​കൾ നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ആ​ഭ്യ​ന്ത​ര മേ​ഖ​ല​യി​ല്‍ ഇന്നലെ മാത്രം 23 സ​ര്‍​വീ​സു​ക​ള്‍ നടന്നു. ദിവസങ്ങളിൽ കൂ​ടു​ത​ല്‍ ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​ങ്ങ​ള്‍ പ്ര​വാ​സി​ക​ളു​മാ​യി നാട്ടിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ബഹറിനിൽ ഈ വർഷം അവസാനം വരെ നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചു

ബഹറിൻ:   കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹറിനിൽ ഈ വര്‍ഷം അവസാനം വരെ നീളുന്ന ദീര്‍ഘമായ പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുന്നതാണ് ഈ പ്രഖ്യാപനം.രാജ്യത്ത് 55,000 അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് അധികൃതരുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്...

പൗരത്വ ഭേദഗതി നിയമം: അസംതൃപ്തി പ്രകടിപ്പിച്ച് ബഹറിന്‍ പാര്‍ലമെന്റ്

മനാമ:   ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തില്‍ ബഹറിൻ പാർലമെന്റ് അസംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയും തത്തുല്യരായ മുസ്ലീങ്ങളുടെ പൗരത്വം റദ്ദാക്കാന്‍ അവകാശം നല്‍കുകയും ചെയ്യുന്നതാണ് ഇന്ത്യയിലെ പാർലമെന്റിൽ പാസ്സാക്കിയ ഈ നിയമം.രാജ്യത്തെ പൗരന്‍മാരെ തുല്യമായി കാണാത്ത ഈ നിയമം പ്രഥമദൃഷ്ട്യാ തന്നെ...

മലയാളികളുൾപ്പെടെ 250 ഇന്ത്യൻ തടവുകാരെ സ്വതന്ത്രരാക്കുമെന്ന് ബഹറിൻ ഭരണകൂടം

മനാമ: മലയാളികള്‍ ഉൾപ്പെടുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ബഹറിൻ ഭരണകൂടം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശന വേളയിൽ, ബഹറിൻ രാജകുമാരന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തടവുകാരുടെ സാമ്പത്തിക ഇടപാടുകളുൾപ്പെടെ എല്ലാം അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന്...