Sun. Dec 22nd, 2024

Tag: പൗരത്വ ഭേദഗതി നിയമം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭിന്നശേഷിക്കാരുടെ പ്രതിഷേധ സംഗമം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ പടരുന്നു. ചെറുതും വലുതുമായ നിരവധി സംഘടനകളും കൂട്ടായ്മകളും ഇതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ട് വരികയാണ്. പൗരത്വ…

ആസ്സാമിലെ തടങ്കൽ പാളയത്തിൽ നിന്നൊരു ദൃശ്യം

ആസാം:   ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാത്തവരെ വിദേശികളായി കണക്കാക്കി പാർപ്പിച്ചിരിക്കുന്ന തടങ്കൽ പാളയത്തിൽ നിന്നുള്ള ദൃശ്യം. ആസ്സാമിലെ തേസ്‌പൂരിൽ നിന്നാണ് ഈ ചിത്രം. കടപ്പാട്: അഫ്സൽ…

ആസാം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് പദയാത്ര തുടങ്ങി

സദിയ, ആസാം:   പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുമ്പോൾ, പ്രതിപക്ഷപാർട്ടിയായ കോൺഗ്രസ്, സദിയ മുതൽ ധുബ്രി വരെ 800 കിലോമീറ്ററോളം നീളുന്ന പദയാത്ര ഞായറാഴ്ച തുടങ്ങി.…

പൗരത്വ പ്രക്ഷോഭം; ചെന്നൈയിൽ നടക്കുന്ന റാലിക്കെതിരെ ഇന്ത്യന്‍ മക്കള്‍ കക്ഷി നൽകിയ ഹർജി കോടതി തള്ളി

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിഎംകെ തിങ്കളാഴ്ച്ച നടത്താനിരുന്ന റാലിക്കെതിരെയുള്ള ഹർജി ചെന്നൈ ഹൈക്കോടതി തള്ളി. റാലി തടയണമെന്ന് ആവശ്യപ്പെട്ട്  ഇന്ത്യന്‍ മക്കള്‍ കക്ഷിയാണ് ഹർജി നല്‍കിയത്. സമരത്തിൽ അക്രമസംഭവങ്ങൾ ഉണ്ടാകാൻ…

പൗരത്വ ഭേദഗതി നിയമം രാജസ്ഥാനിൽ നടപ്പാക്കില്ല; മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

ജയ്‌പൂർ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ  രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തു വന്നു. രാജസ്ഥാനില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. “തുറന്ന ഹൃദയത്തോടെ ഞാന്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമവും…

പൗരത്വ പ്രക്ഷോഭം; പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം

ചെന്നൈ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം ചെയ്തു. ഡിഎംകെയും കോൺഗ്രസും സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുപാർട്ടികളും ചേർന്നു 26 നു പ്രതിഷേധ റാലി സംഘടിപ്പിക്കും.…

പൗരത്വ പ്രതിഷേധം 10 ദിവസം പിന്നിട്ടു; സംഘർഷത്തിൽ 20 ലധികം പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും ഒരാഴ്ചയായിലേറെയായി നീളുന്ന പ്രതിഷേധത്തിനിടയിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിൽ ബിജ്നോർ, മീററ്റ്, സംഭാൽ, കാൻപുർ, ഫിറോസാബാദ് എന്നിവിടങ്ങളിലാണ് വെടിവയ്പ്പ്…

ദേശീയ പൗരത്വ നിയമം; അധാര്‍മികവും, ഭരണഘടനാവികാരത്തിനും എതിര്: ചരിത്രകാരൻ രാമചന്ദ്ര ഗുഹ 

ന്യൂഡൽഹി:   രാജ്യത്തിന്റെ മുറിവുണക്കാനും വിശ്വാസം തിരിച്ചു പിടിക്കാനും ദേശീയ പൗരത്വ രജിസ്റ്റർ ഉടനടി പിൻവലിക്കണമെന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി നിയമം അധാര്‍മികമാണെന്നും ഭരണഘടനയുടെ…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു; സിദ്ധാർത്ഥിനും ടി.എം.കൃഷ്ണയ്ക്കുമുള്‍പ്പെടെ 600 പേര്‍ക്കെതിരെ കേസ്

ചെന്നെെ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത നടന്‍ സിദ്ധാർത്ഥിനും സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളന്‍, സാമൂഹിക…

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധത്തിനിടയിലെ പ്രണയം

ന്യൂഡൽഹി: എന്തായാലും പ്രതിഷേധത്തിനിറങ്ങി. പക്ഷേ പ്രണയം അങ്ങനെ മറക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് കാമുകിയ്ക്കുള്ള സന്ദേശങ്ങൾ കൂട്ടുകാരെ ഏൽപ്പിച്ചാണ് അങ്കത്തട്ടിലേക്കിറങ്ങുന്നത്. പിന്നെ പറയാൻ പറ്റിയില്ലെങ്കിലോ? പൗരത്വ ഭേദഗതി നിയമത്തിനെതിരായ…