28 C
Kochi
Monday, September 20, 2021
Home Tags പ്രിയങ്കാ ഗാന്ധി

Tag: പ്രിയങ്കാ ഗാന്ധി

വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ സാധ്യത

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മൽസരിക്കാൻ കോൺഗ്രസ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഹൈക്കമാന്റിനോട് സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നാണു ലഭ്യമായ വിവരം.പ്രിയങ്ക ഗാന്ധിയെ മൽസരിപ്പിക്കണമെന്ന് പാർട്ടിയുടെ യു.പി ഘടകം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ...

രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ പത്രിക സമര്‍പ്പിക്കും

  ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുല്‍ പത്രിക നല്കുക. യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും രാഹുലിനൊപ്പം അമേഠിയില്‍ എത്തും. അതേസമയം, റായ്ബറേലി മണ്ഡലത്തില്‍ സോണിയാ ഗാന്ധി...

യു.പിയില്‍ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്റെ അടുത്ത ബന്ധു കോണ്‍ഗ്രസ്സിലേക്ക്

ന്യൂഡല്‍ഹി: നിര്‍ണായക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന അദ്ധ്യക്ഷന്റെ അടുത്ത ബന്ധു കോണ്‍ഗ്രസിലേക്ക്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.മഹേന്ദ്ര നാഥ് പാണ്ഡേയുടെ സഹോദരന്‍ ജിതേന്ദ്ര നാഥ് പാണ്ഡേയുടെ മരുമകള്‍ അമൃത പാണ്ഡേയാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചത്. പുതുതായി...