30 C
Kochi
Sunday, September 19, 2021
Home Tags പുൽ‌വാമ ആക്രമണം

Tag: പുൽ‌വാമ ആക്രമണം

പുൽവാമ ആക്രമണം നടത്തിയത് ഒരു ഇന്ത്യക്കാരൻ; വിവാദ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി

വാഷിംഗ്‌ടൺ: അമേരിക്കൻ സന്ദർശനത്തിനിടെ വിവാദ പരാമർശവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുല്‍വാമ ആക്രമണം നടത്തിയത് തദ്ദേശീയനായ യുവാവാണ്, പാക്കിസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലിമുണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ എന്നും ഖാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന 40 സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത തീവ്രവാദ...

ലോകത്ത് എന്തു സംഭവിച്ചാലും പാക്കിസ്ഥാനോടൊപ്പം നിൽക്കുമെന്നു ചൈന

പാക്കിസ്ഥാന്റെ പരമാധികാര സ്വാതന്ത്ര്യവും ദേശ ഭദ്രതയും പരിരക്ഷിക്കുമെന്ന് ഉറപ്പു നല്‍കി ചൈന. ലോകത്ത് എന്തു സംഭവിച്ചാലും ചൈന പാക്കിസ്ഥാനോടൊപ്പം നില്‍ക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഉറപ്പുനല്‍കി. ബെയ്ജിങില്‍ നടന്ന ചൈനപാക് വിദേശകാര്യ നയതന്ത്ര സംഭാഷണത്തിലാണ് വാങ് യി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാക്കിസ്ഥാന്റെ ക്ലേശകരമായ അവസ്ഥകളിലെല്ലാം ചൈന...

മോദിയുടെ ജന്മനാട്ടില്‍ അങ്കം കുറിച്ച് കോണ്‍ഗ്രസ്; ബി.ജെ.പി. തകര്‍ന്നടിയുമെന്നു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഏഴു ഘട്ടങ്ങളിലായി രാജ്യം പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും, മോദിയെ പുറത്താക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്സും, തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങി കഴിഞ്ഞു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു മൂന്നാം ദിവസം മോദിയുടെ ജന്‍മനാട്ടില്‍ നിന്നാണ്, കോണ്‍ഗ്രസ് അങ്കത്തിനിറങ്ങിയിരിക്കുന്നത്. 58 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തക സമിതി...

മ​സൂ​ദ് അ​സ്ഹറിനെ​ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീ​ക്ക​ത്തെ​ ചൈന നാലാമതും വീറ്റോ ചെയ്തു

ബെയ്‌ജിംഗ്:ജ​യ്ഷെ മു​ഹ​മ്മ​ദ് സ്ഥാ​പ​ക​നും നേ​താ​വു​മാ​യ മ​സൂ​ദ് അ​സ്ഹറിനെ​, യു.എൻ. രക്ഷാസമിതിയിൽ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീ​ക്ക​ത്തെ,​ ചൈ​ന വീ​റ്റോ ചെയ്തു. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് യു.​എ​ൻ. സു​ര​ക്ഷാ സ​മി​തി​യി​ൽ ചൈ​ന​ വി​യോ​ജി​പ്പ് അ​റി​യി​ച്ച​ത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ഭീകര സംഘടനയുടെ നേതാവാണ് അസ്ഹർ‌. ഇയാളെ ആഗോള...

സുരക്ഷ പ്രശ്നം: വയനാട് സന്ദര്‍ശനം ഒഴിവാക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ പരിപാടിയില്‍ നിന്നും വയനാട് യാത്ര ഒഴിവാക്കി. വൈത്തിരിയിലെ പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീല്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, സുരക്ഷ പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ വയനാട് യാത്ര ഒഴിവാക്കണമെന്ന് സുരക്ഷ ഏജന്‍സികള്‍ ആവശ്യപ്പെട്ടതോടെയാണ് യാത്ര പരിപാടിയില്‍ നിന്നും വയനാടിനെ ഒഴിവാക്കാന്‍...

“തെളിവെവിടെ മോദീ?”

#ദിനസരികള് 689 അവസാനം, കൊല്ലപ്പെട്ട സൈനികരുടെ കുടുംബവും, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവിശ്വസിച്ചിരിക്കുന്നു. നരേന്ദ്രമോദിയും കൂട്ടരും ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ വിശ്വസിക്കണമെങ്കില്‍ കൃത്യമായ തെളിവുകള്‍ വേണമെന്നാണ് സൈനികരുടെ അമ്മമാര്‍ പറയുന്നത്. മാതൃഭൂമി റിപ്പോര്‍ട്ട് വായിക്കുക. “പുൽവാമ ആക്രമണത്തിലേതുപോലെ ആരുടെയൊക്കെയോ കാലുകളും കൈകളുമൊക്കെ തിരിച്ചടി നടത്തിയതിന്റെ ദൃശ്യങ്ങളിൽ കണ്ടു. ആക്രമണമുണ്ടായ ഉടനെ...

പാക്കിസ്ഥാൻ ഷൂട്ടർമാർക്ക് വിസ നിഷേധം : ഇന്ത്യയെ ഒറ്റപ്പെടുത്തി യുണൈറ്റഡ് വേൾഡ് റസലിങ്

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കേണ്ട മൂന്നംഗ പാക്കിസ്ഥാൻ ടീമിന്, പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ വിസ നിഷേധിച്ച സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നിലപാടുമായി രാജ്യാന്തര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റസലിങ് രംഗത്ത് വന്നു. തങ്ങളുടെ അംഗരാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകൾ, ഇന്ത്യൻ ഗുസ്തി ഫെഡറേഷനുമായി ഒരു...

തിരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ലഖ്നൗ: പുല്‍വാമ ആക്രമണത്തിനു ശേഷം, അതിര്‍ത്തിയില്‍ ഉണ്ടായ ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുതിരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി ഉത്തര്‍പ്രദേശിലെത്തിയ ശേഷം  മാദ്ധ്യമങ്ങളോടു  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കാരണം തിരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക്കിസ്ഥാൻ...

അഭിനന്ദൻ, ബാലാക്കോട്ട്, പുൽവാമ: സിനിമാപ്പേരുകൾക്കായി ബോളിവുഡ് നിർമ്മാതാക്കളുടെ മത്സരം

മുംബൈ: പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ എയർ വിംഗ് കമാൻഡന്റ് അഭിനന്ദൻ വർത്തമാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും. എന്നാൽ അഭിനന്ദന്റെ അറസ്റ്റും ബാൽകോട്ട്, പുൽവാമ ആക്രമണങ്ങളെയും മുതലെടുത്ത് സിനിമ ഉണ്ടാക്കി പണം കൊയ്യാനുള്ള തിരക്കിലാണ് ബോളിവുഡ് നിർമ്മാതാക്കൾ. നിലവിലെ ഇന്ത്യ-പാക് സംഘർഷം വിഷയമാക്കിയുള്ള...

തിരിച്ചടികളിലെ രാജ്യതന്ത്രങ്ങള്‍

#ദിനസരികള് 681ഇത്രത്തോളം ക്ഷുദ്രത ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രകടിപ്പിക്കാമോ? ഇന്ത്യയുടെ മണ്ണിലേക്ക് കടന്നു കയറി സി.ആര്‍.പി.എഫ് ജവാന്മാരെ നിഷ്ഠൂരമായി കൊന്നൊടുക്കിയ തീവ്രവാദികള്‍ക്ക് ആക്രമണം നടത്താനുള്ള അവസരം ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്ന ആരോപണം നിലനിൽക്കെയാണ്, കഴിഞ്ഞ ദിവസം, തിരിച്ചടി എന്ന രീതിയില്‍ ഇന്ത്യന്‍ സൈന്യം, ഭീകരന്മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത്....