25 C
Kochi
Wednesday, September 22, 2021
Home Tags പിണറായി വിജയന്‍

Tag: പിണറായി വിജയന്‍

പുല്‍വാമ ഭീകരാക്രമത്തില്‍ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് മന്ത്രി ഇക്കാര്യം കുറിക്കുന്നത്.രാജ്യരക്ഷാ സേവനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനിക കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു എന്നും, കാശ്മീരില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ...

സിനിമാനിര്‍മ്മാണത്തിനിറങ്ങുന്ന വനിതകള്‍ക്ക് മൂന്നു കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം:സിനിമാനിര്‍മ്മാണ മേഖലയിലേക്കിറങ്ങുന്ന വനിതകള്‍ക്ക് മൂന്നു കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ച ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പദ്ധതിക്കായി തുക നീക്കി വെച്ചത്. ഇക്കാര്യം അറിയിച്ച് ധനമന്ത്രിയുടെ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ട്വീറ്റില്‍ മലയാള സിനിമയിലെ വനിതാക്കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കലക്ടീവിനെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.മലയാള സിനിമയിലെ...

ചര്‍ച്ച വിജയം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. ദുരിതബാധിതരോടൊപ്പം സമൂഹിക പ്രവര്‍ത്തക ദയാബായി നടത്തി വന്ന പട്ടിണി സമരവും ഇതോടെ അവസാനിപ്പിച്ചു.2017-ലെ...

ശബരിമലയും ബി ജെ പിയും; കേരള ജനത പട്ടിണി കിടത്തിയ പാഴ്സമരങ്ങൾ

#ദിനസരികൾ 645 ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ സമരാഭാസങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതോടുകൂടി സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തി വരുന്ന നിരാഹാരസമരം ദയനീയമായി അവസാനിപ്പിക്കേണ്ട ഗതികേടിലേക്ക് ബി ജെ പിയും കൂട്ടരും എത്തിച്ചേര്‍ന്നിരിക്കുന്നു.നിരാഹാരം കിടക്കാന്‍ മുന്‍നിരയിലുള്ള ബി ജെ പി നേതാക്കള്‍ വിസമ്മതിക്കുകയും സമരപ്പന്തലില്‍ ഇരുന്നു സഹകരിക്കാന്‍ പോലും സ്വന്തം അണികള്‍...

കണ്ണൂരിന്റെ വിജയന്മാർ

#ദിനസരികൾ 643 എം എന്‍ വിജയനോട് ഒരു അഭിമുഖത്തില്‍ “മാഷ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ പിണറായിക്ക് താങ്കളോടുള്ള വ്യക്തിബന്ധം. കണ്ണൂരില്‍ മാഷ് വീടു പൂട്ടാതെ താമസം മാറ്റിയപ്പോള്‍ വീടു പൂട്ടി താക്കോല്‍ കൊണ്ടുവന്ന് തന്നത് വിജയനായിരുന്നില്ലേ?” എന്നു ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ഇങ്ങനെ പറയുന്നു, “അതില്‍ കണ്ണൂരിന്റെ...

മുഖ്യമന്ത്രിക്കും ആർത്തവപേടിയോ?

കൊച്ചി:മുൻകൂട്ടി നിശ്ചയിച്ചിരുന്ന #ആർപ്പോആർത്തവം പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയതായി മാത്രുഭൂമിയുടെ റിപ്പോർട്ടുകൾ സമൂഹ്യമാധ്യമങ്ങളിൽ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. വരുന്നുണ്ടോ, വരുന്നില്ല എന്ന ചോദ്യോത്തരങ്ങളുമായി, ആർപ്പോ ആർത്തവം പേജുകളിൽ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പ്രസ്തുത ആഘോഷത്തിൻ്റെ സംഘാടകർ, ചുംബനസമരക്കാരുൾപ്പടെ 'തീവ്ര സ്വഭാവം' ഉള്ളവർ എന്ന ഇൻ്റലിജൻസ്...

ലാവ്‌ലിൻ കേസ്; സുപ്രീംകോടതി വാദം കേൾക്കുന്നത് വൈകിയേക്കും

ന്യൂഡൽഹി:ലാവ്‌ലിൻ കേസിൽ, സുപ്രീം കോടതി, വാദം കേൾക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റി വെച്ചു.. അയോദ്ധ്യ കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കേൾക്കുന്നതിനാലാണിത്. ജസ്റ്റിസുമാരായ എൻ. വി രമണ, ശാന്തനഗൗഡർ എന്നിവർ അടങ്ങിയ ബെഞ്ചിന് മുൻപാകെ ഇന്നത്തേക്ക് ലാവ്‌ലിൻ കേസ് ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ അധ്യക്ഷതയിൽ...