29 C
Kochi
Wednesday, September 22, 2021
Home Tags പാരീസ്

Tag: പാരീസ്

2020ലെ പാരീസ് പുസ്തകോത്സവത്തില്‍ ഇന്ത്യ അതിഥിയാകും

പാരീസ്:   ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന പാരീസ് പുസ്തകോത്സവത്തില്‍ ഇന്ത്യ ക്ഷണിക്കപ്പെട്ട രാജ്യം. ഇത് മൂന്നാം തവണയാണ് ഇന്ത്യ പാരീസില്‍ അതിഥി രാജ്യമാകുന്നത്. 2002- 2007 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുമ്പ് പുസ്തകോത്സവത്തില്‍ രാജ്യത്തെ ക്ഷണിച്ചത്.അതേസമയം, പരസ്പര ക്ഷണം സ്വീകരിക്കുന്നതിന്റെ ഭാഗമായി 2022 ൽ നടക്കുന്ന ന്യൂഡൽഹി ലോക പുസ്തകമേളയിൽ ഫ്രാൻസ്...

850 വര്‍ഷം പഴക്കമുള്ള പാരീസിലെ നോത്രദാം കത്തീഡ്രലില്‍ തീപിടുത്തം

പാരീസ്: പാരിസിലെ നോത്രദാം കത്തീഡ്രലിലുണ്ടായ തീപിടുത്തത്തിൽ 69 മീറ്റര്‍ ഉയരമുള്ള കത്തീഡ്രലിന്റെ പ്രധാന ഗോപുരം പൂര്‍ണമായും കത്തി നശിച്ചു. പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ തടഞ്ഞതായി അധികൃതര്‍ അറിയിച്ചു. ആരുടെയും ജീവന്‍ നഷ്ടപ്പെട്ടതായോ പരുക്കുകളേറ്റതായോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.850 വര്‍ഷം പഴക്കമുള്ള പള്ളിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തീപിടുത്തമുണ്ടായത്....

ഫ്രാൻസിലെ പുരാതനമായ നോത്രദാം കത്തീഡ്രൽ കത്തി നശിച്ചു ; പുനർ നിർമ്മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ

പാരീസ് : ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ വൻ തീപിടുത്തം. നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രലിന്റെ മേൽക്കൂരയിൽനിന്നു ഉയർന്ന തീ പെട്ടെന്നു തന്നെ ഗോപുരത്തിലേക്കു പടരുകയായിരുന്നു. ഗോപുരം കത്തിനശിച്ചു. ദേവാലയത്തിന്റെ മറ്റു പ്രധാന ഭാഗങ്ങൾ തീപിടിത്തത്തിൽനിന്ന് രക്ഷിക്കാൻ സാധിച്ചെന്നാണ് റിപ്പോർട്ടുകൾ.https://twitter.com/i/status/1117967861723455488പ്രശസ്തമായ ഫ്രഞ്ച് ഗോത്തിക് ആർക്കിടെക്ചറിന്റെ ഏറ്റവും...

വിവാദ റഷ്യൻ സിനിമ ‘ഡൗ’ പാരീസിൽ പ്രദർശനത്തിനൊരുങ്ങുന്നു

പാരീസ്:നീണ്ട കാലത്തെ നിർമ്മാണ കാലയളവിനുള്ളിൽത്തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച 'ഡൗ' (Dau) എന്ന ചലച്ചിത്ര പരമ്പര പ്രദർശനത്തിനായി ഒരുങ്ങുന്നു. സ്ക്രീൻഡെയ്‌ലി ആണ് ഈ വാർത്ത പുറത്തുവിട്ടത്.റഷ്യൻ സംവിധായകൻ ഇല്യ ഖർജാനൊവ്സ്കിയുടെ സ്വപ്നപദ്ധതിയായ 'ഡൗ' സാമ്പ്രദായിക സിനിമ നിർമ്മാണ-പ്രദർശന രീതികളിൽ നിന്നും ഏറെ വിഭിന്നമായ ഒന്നാണ്. സിനിമയോടൊപ്പം തന്നെ...