28 C
Kochi
Sunday, September 26, 2021
Home Tags തീവ്രവാദ ആക്രമണം

Tag: തീവ്രവാദ ആക്രമണം

മലയാളി ഉൾപ്പെടെ ആറ് ഭീകരർ തമിഴ്‌നാട്ടില്‍ എത്തി; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

ചെന്നൈ:തമിഴ്‌നാട്ടില്‍, കടല്‍ മാര്‍ഗം ലഷ്‌കര്‍ ഭീകരര്‍ എത്തിയതായി കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഭീകര സംഘത്തിൽ മലയാളി ഉള്‍പ്പടെ ആറുപേർ ഉള്ളതായി ഇന്റലിജൻസ് വ്യക്തമാക്കി. ഭീകരരുടെ വരവിനെ തുടർന്ന്, തമിഴ്‌നാട് പോലീസിന് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നും കടൽ വഴി തമിഴ്‌നാട്ടിലെത്തുകയായിരുന്നു ഭീകരർ എന്നാണ് ഇന്റലിജൻസ്...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്യാനുള്ള സമയം വര്‍ദ്ധിപ്പിച്ചു

എറണാകുളം:  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്യാനുള്ള സമയം വര്‍ദ്ധിപ്പിച്ചു. യാത്രക്കാരുടെ തിരക്കേറിയത് മൂലമാണ് ഇത്തരത്തിലൊരു സൗകര്യം. 25 മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്നു മണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയുന്നതാണ്. നിലവില്‍ ആഭ്യന്തര ചെക്ക്-ഇന്‍ കൗണ്ടറുകള്‍, വിമാനം പുറപ്പെടുന്ന സമയത്തിന് രണ്ടു മണിക്കൂര്‍...

കൊല്ലപ്പെട്ടവർക്കു ഐക്യദാർഢ്യവുമായി ഹൃദയസ്പർശിയായ ചിത്രം പങ്കു വെച്ച് കെയ്ൻ വില്യംസൺ

ന്യൂസീലാൻഡ്: ന്യൂസീലാന്‍ഡിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിംഗപ്പൂരുകാരനായ കെയ്ത്ത് ലീ വരച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഫാൻ പേജിലൂടെ പങ്കു വെച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നു.നമസ്‌കാരത്തിനു വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്‌ലാം മതവിശ്വാസികളെ ന്യൂസിലന്‍ഡിന്റെ ഔദ്യോഗിക  ദേശീയചിഹ്നമായ സില്‍വര്‍...