28 C
Kochi
Tuesday, September 28, 2021
Home Tags ഡ്രൈവർ

Tag: ഡ്രൈവർ

കെ.എസ്.ആര്‍.ടി.സിയിലെ 2107 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം:  2107 എംപാനല്‍ ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി. പിരിച്ചുവിട്ടു. സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജിയില്‍ സുപ്രീംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെ.എസ്.ആര്‍.ടി.സിയുടെ നടപടി. പി.എസ്‍.സി. റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതിയില്‍ എംപാനല്‍ കണ്ടക്ടര്‍മാർക്കു പിന്നാലെ എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കാസർകോട്: പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു

കാസര്‍കോട്:  പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു. കര്‍ണ്ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മര്‍ദ്ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോയി. ‌വാഹനത്തിലുണ്ടായിരുന്ന പണവും മോഷ്ടിച്ചു.തിങ്കളാഴ്ച രാവിലെ 6.30 നാണ് സംഭവം നടന്നത്. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന എന്മകജെ മഞ്ചനടുക്കത്താണ് സംഭവം നടന്നത്.ആക്രമിക്കപ്പെട്ട ഡ്രൈവറേയും...

കല്ലട ബസ്സിലെ പീഡനശ്രമത്തിൽ ആരോപിതനായ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നു ഗതാഗതമന്ത്രി

കോഴിക്കോട്:  കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം നടന്ന സംഭവത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.ബസില്‍ വെച്ച്‌ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കല്ലട ബസ്...

കല്ലട ബസ്സിൽ പീഡനശ്രമം; രണ്ടാം ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്:  കല്ലട ബസ്സില്‍ പീഡനശ്രമമെന്ന് യുവതിയുടെ പരാതിയെ തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് കല്ലട ബസ് പോലീസ് പിടിച്ചെടുത്തു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്കു യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. ബസ്സിലെ രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണ്‍സന്‍ ജോസഫിനെതിരെയാണ് പരാതി ഉയര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ...

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി. സുപ്രീം കോടതിയിലേക്ക്

കൊച്ചി:  താത്കാലിക ഡ്രൈവര്‍മാരെ പുറത്താക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ, കെ.എസ്.ആര്‍.ടി.സി. വീണ്ടും സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്നു. 1549 പേരെയാണ് ഈ മാസം 30 നു പിരിച്ചുവിടാനൊരുങ്ങുന്നത്.നിയമസഭാ ഉപപതിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ താത്കാലിക ജീവനക്കാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ പരാജയത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നതില്‍...

ഡ്രൈവര്‍ (എല്‍ എം വി ) സെലക്റ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: താമരശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ, 2020 കാലയളവിൽ ഡ്രൈവര്‍ ഒഴിവിലേക്കു പരിഗണിക്കുന്നതിനു വേണ്ടിയുളള ഡ്രൈവർ (എല്.എം.വി) താത്കാലിക സെലക്റ്റ് ലിസ്റ്റ് ഓൺലൈനായി തയ്യാറായിട്ടുണ്ടെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.സീനിയോറിറ്റി രജിസ്ട്രേഷൻ നിലവിലുളള ഉദ്യോഗാർത്ഥികൾക്ക് www.emlpoyment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ, എംപ്ലോയ്മന്റ് കാർഡ് അസ്സല് സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എംപ്ലോയ്മെന്റ്...