28 C
Kochi
Tuesday, September 28, 2021
Home Tags ജുഡീഷ്യല്‍ അന്വേഷണം

Tag: ജുഡീഷ്യല്‍ അന്വേഷണം

യുപിയിലെ പൊലീസ് അതിക്രമം; യോഗി സര്‍ക്കാരിന് നോട്ടീസ്

അലഹബാദ്: ഉത്തര്‍പ്രദേശിലെ പൊലീസ് അതിക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹരജിയില്‍ അലഹാബാദ് ഹൈക്കോടതി യോഗി സര്‍ക്കാറിന് നോട്ടീസ് അയച്ചു. പൊലീസ് അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകന്‍ അജയ് കുമാര്‍ അയച്ച ഇമെയില്‍ പരിഗണിച്ചാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. പരാതി പരിശോധിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു....

ഹൈദരാബാദ് ഏറ്റുമുട്ടല്‍; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ഹൈദരാബാദില്‍ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍, ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി, ജസ്റ്റിസ് വിഎസ് സിര്‍പ്പുര്‍ക്കര്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് കേസ് അന്വേഷിക്കാന്‍ കോടതി നിയമിച്ചത്. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് രേഖ ബല്‍ദോത്ത, മുന്‍ സിബിഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍...