33 C
Kochi
Sunday, December 8, 2019
Home Tags ചൈന

Tag: ചൈന

ചൈന-മെക്‌സിക്കോ ഉന്നതതല വ്യാപാര ചര്‍ച്ച അടുത്തയാഴ്ച മെക്‌സിക്കോയില്‍

മെക്സിക്കോ സിറ്റി:ചൈനയുടേയും മെക്‌സിക്കോയുടേയും സാമ്പത്തിക പ്രതിനിധികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മെക്‌സിക്കോയില്‍ കൂടിക്കാഴ്ച നടത്തും. വിദേശ നിക്ഷേപം, വ്യവസായം എന്നിവയായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.കൂടാതെ സാന്രത്തികം, ഊര്‍ജം, അടിസ്ഥാനസൗകര്യ വികസനം, വാര്‍ത്താപ്രക്ഷേപണം എന്നീ മേഖലകളിലെ സഹകരണവും ചര്‍ച്ചയാവും.യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചക്ക്...

ചൈനയ്ക്ക് 150 കോടിരൂപ കടം നല്‍കാനൊരുങ്ങി ലോകബാങ്ക്

വാഷിംഗ്ടണ്‍:കുറഞ്ഞ പലിശയില്‍ ആനുകൂല്യങ്ങളോടെ 150 കോടി രൂപ ചൈനയ്ക്ക് കടമായി നല്‍കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. അഞ്ച് വര്‍ഷ പദ്ധതി പ്രകാരം 2025 ജൂണിനകം ഈ തുക നല്‍കും.യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്റെയും നിയമവിദഗ്ധരുടേയും എതിര്‍പ്പിനെ മറികടന്നാണ് ലോകബാങ്കിന്റെ തീരുമാനം.വരുമാനം കുറഞ്ഞ രാഷ്ട്രങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ നിന്ന്...

ഉയിഗൂർ ബില്ലിനെക്കുറിച്ച് ചൈന യുഎസിന് മുന്നറിയിപ്പ് നൽകി

ചൈന:   ബീജിങ്ങിലെ ഉയ്ഘർ മുസ്‌ലിം ന്യൂനപക്ഷത്തോട് പെരുമാറുന്നതിനോട് കർശനമായ യുഎസ് പ്രതികരണം ആവശ്യപ്പെടുന്ന യുഎസ് ജനപ്രതിനിധി ബിൽ ഉഭയകക്ഷി സഹകരണത്തെ ബാധിക്കുമെന്നും, ഒരു വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ദീർഘകാല ഇടപാടിന്റെ സാധ്യതകൾ മറയ്ക്കുമെന്നും ചൈന ബുധനാഴ്ച മുന്നറിയിപ്പ് നൽകി.ഉയിഗൂർ കരാറിലെത്താൻ 2020 അവസാനം വരെ സമയമെടുക്കുമെന്ന് യുഎസ് പ്രസിഡന്റ്...

ലോകത്തില്‍ ഏറ്റവും വലിയ നയതന്ത്ര ശക്തിയായി ചൈന

സിഡ്‌നി:   ലോകമെമ്പാടും നയതന്ത്ര തസ്തികകളുള്ള രാജ്യമെന്ന നിലയില്‍ അമേരിക്കയെ പിന്തള്ളിക്കൊണ്ട് ചൈന. ഓസ്ട്രേലിയയില്‍ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ബുധനാഴ്ച പുറത്തുവിട്ട ആഗോള നയതന്ത്ര സൂചികയിലാണ് ചൈനയുടെ നേട്ടത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്.ഇതുപ്രകാരം, ആഗോളതലത്തില്‍ ചൈനയ്ക്ക് 276 നയതന്ത്ര തസ്തികകളുണ്ട്. അതോടൊപ്പം, വാഷിങ്ടണിലുള്ളതിനേക്കാള്‍ കൂടുതല്‍ കോണ്‍സുലേറ്റുകളും ബീജിങ്ങിലുണ്ട്.രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക...

ഹോങ്കോങ്ങ് പ്രക്ഷോഭം: മനുഷ്യാവകാശ സംരക്ഷണത്തിന് യുഎസ് ബില്‍

വാഷിങ്‌ടൺ:   ഹോങ്കോങ്ങില്‍ ജനാധിപത്യാവകാശങ്ങള്‍ക്കായി പോരാടുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി യുഎസ്. ഹോങ്കോങ്ങിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മനുഷ്യാവകാശ സംരക്ഷണം മുന്നോട്ട് വയ്ക്കുന്ന ബില്ലാണ് യുഎസ് സെനറ്റ് ഇന്നലെ പാസ്സാക്കിയത്.ശബ്ദവോട്ടുകളുടെ പിന്തുണയോടെ രൂപം നല്‍കിയ ഹോങ്കോങ്ങ് ഹ്യൂമന്‍ റൈറ്റ്സ് ആന്റ് ഡെമോക്രസി ആക്ട്, ജനപ്രതിനിധി സഭയില്‍ ചര്‍ച്ച ചെയ്ത്, പ്രസിഡണ്ട്...

ബ്രസീല്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും ഇനി വിസ വേണ്ട 

സാവോ പോളോ: ദക്ഷിണ അമേരിക്കൻ രാഷ്ട്രമായ ബ്രസീല്‍ സന്ദര്‍ശിക്കാന്‍, ഇന്ത്യയിലെയും ചൈനയിലെയും വിനോദ സഞ്ചാരികൾക്കും ബിസിനസ്സുകാര്‍ക്കും വിസ വേണമെന്ന നിബന്ധന ഉപേക്ഷിക്കുമെന്ന്, പ്രസിഡന്‍റ് ജൈര്‍ ബോൾസോനാരോ വ്യാഴാഴ്ച പറഞ്ഞു. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ബോൾസോനാരോ ഈ വർഷം ആരംഭത്തിലായിരുന്നു ബ്രസീലിന്റെ ഭരണാധികാരിയായി ചുമതലയേറ്റത്. നിരവധി വികസിത രാജ്യങ്ങളിൽ നിന്ന് വരുന്ന...

പ്രശസ്ത ചൈനീസ് കമ്പനി ആലിബാബയുടെ അധ്യക്ഷൻ ജാക്ക് മാ സ്ഥാനമൊഴിയുന്നു

ഷാങ്‌ഹായ്: ചൈനയുടെ ഓൺലൈൻ വിപണിയിൽ നിന്നും കുതിച്ചുയർന്ന് ആഗോളതലത്തിലെ ഭീമൻ കമ്പനികളുടെ നിരയിലേക്ക് വളർന്നു വന്ന ആലിബാബയുടെ അധ്യക്ഷസ്ഥാനത്തു നിന്നു ജാക്ക് മാ ഒഴിയുകയാണ്. തന്റെ അൻപത്തഞ്ചാം പിറന്നാൾ ആഘോഷിക്കേയാണ് ജാക്ക് മാ ഇക്കാര്യം വ്യക്തമാക്കിയത്.അധ്യാപകനായി ജീവിതം ആരംഭിച്ച ജാക്ക് പിന്നീടു സംരംഭകനായി മാറുകയും ആലിബാബ...

ഗൂഗിൾ മാപ്പിന് പകരക്കാരനുമായി ഹുവേയ് ; ‘മാപ്പ് കിറ്റ്’ എന്ന സ്ട്രീറ്റ് നാവിഗേഷൻ സിസ്റ്റം കൊണ്ടുവരുന്നു

അന്തർദേശീയ തലത്തിലെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ ടെക്നോളജി ലോകത്തെയും നന്നായി സ്വാധീനിക്കുന്നു. അമേരിക്കയുടെ ഉപരോധത്തിന് പിന്നാലെ ആൻഡ്രോയിഡിന് പകരം, സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ അവതരിപ്പിച്ച ചൈനീസ് കമ്പനിയായ ഹുവേയ് ഇപ്പോഴിതാ ഗൂഗിൾ മാപ്പിനും ഒരു പകരക്കാരനുമായി എത്തിയിരിക്കുകയാണ്. മാപ്പ് കിറ്റ് എന്ന പേരിൽ സ്വന്തമായി ഒരു...

പെഹ്‌ലുഖാനില്ലെങ്കില്‍ ഈ സ്വാതന്ത്ര്യം എന്തു സ്വാതന്ത്ര്യമാണ് ?

#ദിനസരികള്‍ 849സ്വാതന്ത്ര്യ ദിനമാണ്. ഇന്നലെ വരെ എനിക്കുണ്ടായിരുന്നുവെന്ന് അഭിമാനിച്ച സ്വാതന്ത്ര്യത്തിന്റെ പേരില്‍, തോഴരേ, നിങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യട്ടെ!ഇന്ന്, സ്വാതന്ത്ര്യമില്ലായ്മയുടെ ഇരുള്‍ക്കെട്ടുകളില്‍ ഞാന്‍ നിസ്സഹായനായി വീണു കിടക്കുന്നു. അപ്പോഴും നിങ്ങളില്‍ ചിലര്‍ എനിക്ക് സ്വാതന്ത്ര്യ ദിനാശംകള്‍ അയക്കുന്നു. ചോദിക്കട്ടെ, കൂട്ടരേ എന്താണ് നിങ്ങള്‍ ആശംസിക്കുന്ന സ്വാതന്ത്ര്യം?ഒരു പ്രദേശത്തിനു...

അസം പ്രളയത്തിന്റെ ഉപഗ്രഹ വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി ചൈന

ഡല്‍ഹി: അസം വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഉപഗ്രഹ വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി ചൈന.ഉപഗ്രങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളും മറ്റു വിവരങ്ങളുമാണ് ചൈന നല്‍കിയത്. ചൈനീസ് ഉപഗ്രഹമായ ഗാവോഫെന്‍-2 പകര്‍ത്തിയ ചിത്രങ്ങളും വിവരങ്ങളുമാണ് ജൂലൈ 18 ന് കൈമാറിയത്. ചൈനയെ കൂടാതെ ഫ്രാന്‍സ്, റഷ്യ തുടങ്ങി മറ്റ് ഏഴു രാജ്യങ്ങളും അസം വെള്ളപ്പൊക്കത്തിന്റെ...