25 C
Kochi
Wednesday, September 22, 2021
Home Tags ക്യൂബ

Tag: ക്യൂബ

ക്യൂബന്‍ ബാങ്കിനെ നിരോധിച്ച് അമേരിക്ക

വാഷിംഗ്‌ടൺ:   ക്യൂബന്‍ ബാങ്കിനെ നിരോധിത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ക്യൂബന്‍ മിലിട്ടറിയെ സഹായിക്കുന്നുവെന്നും വെനസ്വേലയില്‍ ക്യൂബ നടത്തുന്ന ഇടപെടലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നും ആരോപിച്ചാണ് നടപടി.വെള്ളിയാഴ്ചയാണ് ബാങ്കോ ഫിനാന്‍സിയറോ ഇന്റര്‍നാഷണല്‍ എസ് എ (ബിഎഫ്ഐ)യെ ‘ക്യൂബന്‍ നിരോധിത പട്ടിക’യില്‍ ഉള്‍പ്പെടുത്തിയതായുള്ള ഉത്തരവ് അമേരിക്ക പുറത്തുവിട്ടത്. യു എസ്...

റസ്സലിന്റെ സിംഹാസനവും അമേരിക്കയുടെ താന്തോന്നിത്തരങ്ങളും

#ദിനസരികള്‍ 996   1962 ലാണ് മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് എത്തിച്ചേരുമായിരുന്ന ക്യൂബന്‍ മിസൈല്‍ ക്രൈസിസ് ഉണ്ടാകുന്നത്. ക്യൂബയുടെ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് സോവിയറ്റ് യൂണിയന്‍ അമേരിക്കയ്ക്കെതിരെ ക്യൂബന്‍ മണ്ണില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിക്കുകയും അത്തരമൊരു നീക്കത്തിനെതിരെ അമേരിക്ക ശക്തമായി രംഗത്തുവരികയും ചെയ്തതോടെ മഹാശക്തികള്‍ മറ്റൊരു ഏറ്റുമുട്ടലിന്റെ വക്കത്തെത്തുകയും വീണ്ടുമൊരു ലോകയുദ്ധത്തിന് കളമൊരുങ്ങുകയും...

മഡുറോയെ പിന്തുണച്ചതിനു ക്യൂബക്കെതിരെ പുതിയ നിയന്ത്രങ്ങൾ ഏർപ്പെടുത്തി അമേരിക്ക

വാഷിംഗ്‌ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക്, ഹവാന നൽകിയ പിന്തുണയ്ക്ക് പ്രതികാരമായി യുഎസ് ക്യൂബയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.ഒക്ടോബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉപരോധങ്ങളുടെ പ്രഖ്യാപനം, യുഎസ് വാണിജ്യ വകുപ്പ്, വെള്ളിയാഴ്ച ഗവൺമെന്റിന്റെ ഔദ്യോഗിക ജേണലായ ഫെഡറൽ രജിസ്റ്റർ വഴി നടത്തിയതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.സ്വന്തം...