25 C
Kochi
Thursday, September 23, 2021
Home Tags കൊ​ളം​ബോ​

Tag: കൊ​ളം​ബോ​

video

രാജ്യത്ത് തേങ്ങക്ക്‌ ക്ഷാമം; തെങ്ങില്‍ കയറി ശ്രീലങ്കന്‍ മന്ത്രിയുടെ വാര്‍ത്താ സമ്മേളനം

കൊളംബോ: ശ്രീലങ്കയില്‍ തേങ്ങക്ക്‌ കടുത്ത ക്ഷാമം നേരിടുകയാണ്‌. തേങ്ങയുടെ ഉല്‍പ്പാദനം കൂട്ടിയാലേ രാജ്യം നേരിടുന്ന തേങ്ങ ക്ഷാമത്തിന് പരിഹാരമുണ്ടാകൂ. അതിന്‌ കര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ കാര്‍ഷിക ഉല്‍പ്പാദനവും വ്യവസായ ഉല്‍പ്പന്ന കയറ്റുമതിയും കൈകാര്യം ചെയ്യുന്ന മന്ത്രി കണ്ടെത്തിയ വഴിയാണ്‌ തെങ്ങില്‍ കയറി വാര്‍ത്താ സമ്മേളനം നടത്തുകയെന്നത്‌.തെങ്ങിന്റെ പകുതിയോളം ഉയരത്തില്‍ കയറിയ മന്ത്രി...

ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം ; ആളപായമില്ല

കൊ​ളം​ബോ : ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടന പരമ്പരകളുടെ നടുക്കം മാറും മുൻപേ ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം. കൊ​ളം​ബോ​യി​ൽ​നി​ന്നും 40 കി​ലോ​മീ​റ്റ​ർ മാ​റി പു​ഗോ​ഡ​യി​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ മൂ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും, ന​ക്ഷ​ത്ര...

ശ്രീലങ്കയിൽ സ്‌ഫോടനങ്ങളിൽ മരണസംഖ്യ 359 ആയി ഉയർന്നു ; പൊട്ടിത്തെറിച്ചത് 9 ചാവേറുകൾ എന്ന് സൂചന

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ സ്ഫോടന പരമ്പരയിൽ മരണ സംഖ്യ 359 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 39 പേർ വിദേശികളാണ്. 45 കുഞ്ഞുങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു.ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ലെ ക്രൈ​​​​​സ്റ്റ്ച​​​​​ർ​​​​​ച്ചി​​​​​ലെ മോ​​​​​സ്കു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പ്ര​​​​​തി​​​​​കാ​​​​​ര​​​​​മാ​​​​​യാ​​​​​ണ് ക്രൈ​​​​​സ്ത​​​​​വ​​​​​ർ​​​​​ക്കു നേ​​​​​രെ ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​മാ​​​​​യ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണം ഉ​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ന്നാ​​​​​ണ് പ്രാ​​​​​ഥ​​​​​മി​​​​​കാ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നു ശ്രീ​​​​​ല​​​​​ങ്ക​​​​​യി​​​​​ലെ പ്ര​​​​​തി​​​​​രോ​​​​​ധ...

ശ്രീലങ്കൻ സ്ഫോടന പരമ്പര ; സിറിയൻ പൗരൻ അറസ്റ്റിൽ

കൊ​ളം​ബോ: ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയെ കുറിച്ച് അന്വേഷിക്കുന്ന സുരക്ഷ ഏജൻസികൾ ചോദ്യം ചെയ്യലിനൊടുവിൽ ഒരു സിറിയൻ പൗരനെ അറസ്റ്റു ചെയ്തെന്നു വാർത്ത ഏജൻസിയായ 'റോയിട്ടേഴ്‌സ്' റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഭീകര സംഘടനകൾ ഒന്നും തന്നെ ഏറ്റെടുത്തിട്ടില്ല.സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 24 ശ്രീലങ്കക്കാരെ ഇതിനകം അറസ്റ്...

ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ ; സർക്കാരിന് സംശയം “തൗഹീദ് ജമാഅത്ത്” എന്ന പ്രാദേശിക സംഘടനയെ

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയെത്തുടർന്ന് പ്രസിഡന്‍റ് മൈത്രിപാല സിരിസേന രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും. എന്നാൽ അഭിപ്രായസ്വാതന്ത്ര്യം തടയുന്ന നടപടികളുണ്ടാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു. എൽ.ടി.ടി.ഇ യുമായുള്ള ആഭ്യന്തരയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ശ്രീലങ്കയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്.ശ്രീലങ്കയിൽ...

ശ്രീലങ്കയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി ; 24 പേർ അറസ്റ്റിൽ

കൊ​ളം​ബോ: ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യെ ന​ടു​ക്കി​യ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ളി​ൽ 40 വി​ദേ​ശി​ക​ൾ ഉൾപ്പടെ 290 പേർ കൊ​ല്ല​പ്പെട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒരു മലയാളി ഉൾപ്പടെ ആ​റു പേ​ർ ഇ​ന്ത്യാ​ക്കാ​രാ​ണെ​ന്ന് ശ്രീ​ല​ങ്ക​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ സ്ഥി​രീ​ക​രിച്ചു. കാസർകോട് സ്വദേശിനിയായ റസീന ഖാദർ, ലക്ഷ്മി, നാരായൺ, ചന്ദ്രശേഖർ. രമേഷ് എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഇംഗ്ലണ്ട്,...

ഈ​സ്റ്റ​ർ ആ​രാ​ധ​ന​യ്ക്കി​ടെ കൊ​ളം​ബോ​യി​ലെ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ൽ ബോം​ബ് സ്ഫോ​ട​ന പരമ്പര ; 52 പേർ മരിച്ചു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ൽ ഈ​സ്റ്റ​ർ ആ​രാ​ധ​ന​യ്ക്കി​ടെ ബോം​ബ് സ്ഫോ​ട​നം. 52 പേർ മരിച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മരണ സംഖ്യ ഇനിയും ഉയരാൻ ഇടയുണ്ട്. ക​താ​ന​യി​ലെ കൊ​ച്ചി​ക​ഡെ സെ​ന്‍റ്. ആ​ന്‍റ​ണീ​സ് ദേ​വാ​ല​യം, ക​തു​വ​പി​ട്ടി​യ സെ​ന്‍റ്. സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം,ബാട്ടികാലോ ദേ​വാ​ല​യം ഉൾപ്പടെ മൂന്നു ക്രിസ്ത്യൻ പള്ളികളും,...