28 C
Kochi
Sunday, September 26, 2021
Home Tags കെ‌എസ്‌ഇബി

Tag: കെ‌എസ്‌ഇബി

ഇടുക്കി അണക്കെട്ടിലെ ജനറേറ്റര്‍ തകരാര്‍: ഉടന്‍ പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ കേടായ മൂന്ന് ജനറേറ്ററുകൾ ഉടൻ നന്നാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ലോക്ക് ഡൗൺ മൂലം വിദഗ്ധരെ കൊണ്ടുവന്ന് പണി നടത്താനാകില്ല. നിലവിൽ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു.മൂന്ന് മാസം മുമ്പുണ്ടായ പൊട്ടിത്തെറിയാലാണ് ഇടുക്കി അണക്കെട്ടിലെ രണ്ട് ജനറേറ്ററുകൾ തകരാറിലായത്. ഒരെണ്ണം വാർഷിക അറ്റകുറ്റപണിയിലാണ്....

കെ ഫോണിനുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയായ കെ-ഫോണിനായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു.സര്‍വേ പൂര്‍ത്തിയായ 50,000 കിലോ മീറ്ററില്‍ തിരഞ്ഞെടുക്കപ്പെട്ട 30,000 കിലോമീറ്ററിലാണ് കേബിള്‍ സ്ഥാപിക്കുന്നത്.ജൂണില്‍ പണി പൂര്‍ത്തിയാകും. പരുത്തിപ്പാറ കെഎസ്ഇബി സബ് സ്റ്റേഷന്‍ മുതല്‍ ടെക്‌നോപാര്‍ക്കിലെ സ്റ്റേറ്റ് ഡാറ്റ സെന്റര്‍ വരെയുള്ള 11...

കൊച്ചി ഭാരത് മാത; പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ കോളേജ് 

കൊച്ചി: രാജ്യത്ത്, സമ്പൂര്‍ണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായി കൊച്ചിയിലെ ഭരത മാതാ കോളേജ്. തിങ്കളാഴ്ച കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ ആർച്ച് ബിഷപ്പ് ആന്‍റണി കരിയിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.പ്രതിവർഷം 1.40 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന ഒരു സോളാർ...