25 C
Kochi
Sunday, September 19, 2021
Home Tags ഒഡിഷ

Tag: ഒഡിഷ

നീറ്റ്: ഒഡിഷ വിദ്യാർത്ഥിയ്ക്ക് ഒന്നാം സ്ഥാനം

ന്യൂഡൽഹി:   ഈ വർഷത്തെ നീറ്റ് (NEET) പരീക്ഷയിൽ ഒഡിഷക്കാരനായ വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടി. പതിനെട്ടുകാരനായ സൊയേബ് ആഫ്‌താബാണ് 720 ൽ 720 മാർക്കോടെ ഒന്നാമനായത്. വെള്ളിയാഴ്ചയാണ് നീറ്റിന്റെ ഫലം പ്രഖ്യാപിച്ചത്. ഡൽഹിയിൽ നിന്നുള്ള ആകാംക്ഷ സിങ്ങും 720 മാർക്ക് നേടിയിരുന്നു. പക്ഷേ, രണ്ടുപേർ ഒരേ മാർക്ക് നേടിയാൽ...

സൂപ്പര്‍ സൈക്ലോണ്‍ അംഫാന്‍;  ഇന്ന് ഉച്ചയോടെ കരതൊടും

ന്യൂ ഡല്‍ഹി:   ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് അംഫാന്‍ 275 കിലോമീറ്ററിലേറെ വേഗത്തില്‍ മുന്നേറുകയാണ്. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയിൽ ഇന്ന് ഉച്ചയോടെ, കാറ്റ് കരതൊടുമെന്നാണ് കരുതുന്നത്. ഈ ഘട്ടത്തിൽ 175 കിലോമീറ്റർ വരെ കാറ്റിന് വേഗമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതിനാൽ തന്നെ വലിയ നാശനഷ്ടം ഉണ്ടായേക്കുമെന്നാണ്...

ഒഡിഷയില്‍  റോഡപകടത്തിൽ 9 മരണം

ഒഡീഷയിലെ ഗജാപതി ജില്ലയിൽ 50 അടിയോളം ആഴമുള്ള കുഴിയിലേക്ക് റോഡില്‍ നിന്ന് തെന്നിയ കട്ടവണ്ടി തകർന്ന് നാലു സ്ത്രീകളടക്കം കുറഞ്ഞത് ഒന്‍പത് പേര് മരിച്ചു. ആറു പേർക്ക് പരിക്കേറ്റു.