25 C
Kochi
Tuesday, May 18, 2021
Home Tags എ.എന്‍. ഷംസീർ

Tag: എ.എന്‍. ഷംസീർ

സി.ഒ.ടി. നസീർ വധശ്രമക്കേസ്: എ.എന്‍. ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യും

തലശ്ശേരി:  വടകരയിലെ ലോക്സഭ സ്ഥാനാർത്ഥി ആയിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ.എന്‍. ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എ.എന്‍. ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സി.ഐ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നുണ്ട്.സി.ഒ.ടി...

സി.ഒ.ടി. നസീർ വധശ്രമക്കേസില്‍ രണ്ടു പേര്‍ കൂടി കീഴടങ്ങി

തലശ്ശേരി:  വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ..ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ കൂടി കീഴടങ്ങി. കേസില്‍ പ്രതികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒമ്പതായി.കേസില്‍ കഴിഞ്ഞ ദിവസം സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറിയും എ.എന്‍. ഷംസീര്‍...

സി.ഒ ടി. നസീറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ്; അന്വേഷണസംഘം കോടതിയെ സമീപിക്കും

വടകര:  വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ്. ആക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രഹസ്യമൊഴി എടുത്തേക്കും. ഇതിനായി അന്വേഷണസംഘം തലശ്ശേരി കോടതിയെ സമീപിക്കും. മേയ് മാസം പതിനെട്ടാം തീയതിയാണ് നസീറിനു നേരെ തലശ്ശേരിയില്‍വെച്ച് ആക്രമണമുണ്ടായത്. കേസില്‍ മൂന്നുവട്ടമാണ് പോലീസ് മൊഴിയെടുത്തത്. ഇതില്‍...

നസീറിനെ വധിക്കാൻ ശ്രമിച്ച കേസ്: പോലീസ് അന്വേഷണത്തെ തടയില്ലെന്ന് എം.വി.ജയരാജൻ

തലശ്ശേരി:വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എം. പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എല്ലാ പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് തലശ്ശേരി എം.എല്‍.എ. എ.എന്‍. ഷംസീറാണെന്ന നസീറിന്റെ ആരോപണം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍...