29 C
Kochi
Wednesday, September 22, 2021
Home Tags അംഫാന്‍

Tag: അംഫാന്‍

അംഫാന്‍; ബം​ഗാ​ളി​ന് ആ​യി​രം കോ​ടി​യു​ടെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ മോ​ദി

കൊല്‍ക്കത്ത: അംഫാന്‍ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച പ​ശ്ചി​മ ബം​ഗാ​ളി​നു ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 1000 കോ​ടി ന​ല്‍​കും. ഈ ​പ്ര​തി​സ​ന്ധി​യി​ല്‍ ബം​ഗാ​ള്‍ ജ​ന​ത​ക്കൊ​പ്പ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി ദു​ര​ന്ത​മേ​ഖ​ല​ക​ളി​ല്‍ ആ​കാ​ശ​നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ബം​ഗാ​ളി​നു ശേ​ഷം...

അംഫാന്‍; ബം​ഗാ​ളി​നേ​യും ഒ​ഡീ​ഷ​യേ​യും സ​ഹാ​യി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ര്‍​ത്ഥ​ന

തി​രു​വ​ന​ന്ത​പു​രം: അംഫാന്‍ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച പ​ശ്ചി​മ ബം​ഗാ​ളി​നേ​യും ഒ​ഡീ​ഷ​യേ​യും സ​ഹാ​യി​ക്കാ​ന്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളോ​ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു. ചു​ഴ​ലി​ക്കാ​റ്റു​ണ്ടാ​ക്കി​യ നാ​ശ ന​ഷ്ട​ത്തെ മ​റി​ക​ട​ക്കാ​ന്‍ ഇ​രു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ സ​ഹാ​യ​വും പി​ന്തു​ണ​യും ന​ല്‍​കും.പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ന്‍ പൊ​രു​തു​ന്ന​വ​ര്‍​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ച്ച്‌ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി...

നാശം വിതച്ച് അംഫാന്‍: ബംഗാളില്‍ മരണം 72 ആയി; പ്രധാനമന്ത്രിയോട് സഹായം തേടി മമത 

കൊല്‍ക്കത്ത:പശ്ചിമബംഗാളിലും ഒഡീഷ തീരത്തും ദുരന്തം വിതച്ച് അംഫാന്‍ ചുഴലിക്കാറ്റ്.  പശ്ചിമബംഗാളിൽ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 72 പേർ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കൊൽക്കത്തയിൽ മാത്രം മരണം 15 ആയി. ശക്തമായ ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് വീടുകൾ നശിച്ചു. വീട് തകര്‍ന്നുവീണും,  വീടിന് മുകളിൽ മരം വീണും, തകർന്നുവീണ...

165 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച് അംഫാന്‍

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അംഫാന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലുമാണ് ചുഴലിക്കാറ്റ്...

സൂപ്പര്‍ സൈക്ലോണ്‍ അംഫാന്‍;  ഇന്ന് ഉച്ചയോടെ കരതൊടും

ന്യൂ ഡല്‍ഹി:   ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് അംഫാന്‍ 275 കിലോമീറ്ററിലേറെ വേഗത്തില്‍ മുന്നേറുകയാണ്. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയിൽ ഇന്ന് ഉച്ചയോടെ, കാറ്റ് കരതൊടുമെന്നാണ് കരുതുന്നത്. ഈ ഘട്ടത്തിൽ 175 കിലോമീറ്റർ വരെ കാറ്റിന് വേഗമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതിനാൽ തന്നെ വലിയ നാശനഷ്ടം ഉണ്ടായേക്കുമെന്നാണ്...

അംഫാന്‍ ചുഴലിക്കാറ്റ്; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി:അംഫാന്‍ ചുഴലിക്കാറ്റ് ഭീതിപരത്തുന്ന പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ട് നാല് മണിക്കാണ് സ്ഥിതിഗതികൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനുമായി അദേഹം യോഗം വിളിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയമായും  ദേശീയ ദുരന്ത നിവാരണ ഏജൻസിയുമായും ഇന്ന് അദ്ദേഹം ചര്‍ച്ച നടത്തും. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അംഫാന്‍...