ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട് വ്യക്തിഗത ലാഭത്തിനുവേണ്ടി തയ്യാറാക്കിയത്; അദാനി ഗ്രൂപ്പ്
ന്യൂഡല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ്. റിപ്പോര്‍ട്ട് അവാസ്തവമാണെന്നും വ്യക്തിഗത ലാഭത്തിനുവേണ്ടി തയ്യാറാക്കിയതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. പൊതുവായി ലഭിക്കുന്ന വിവരങ്ങളില്‍ കൃത്രിമത്വം ഉണ്ടാക്കി റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. നേരത്തെ ആരോപിച്ച കാര്യങ്ങള്‍…