Sun. Sep 21st, 2025

പട്ടിക ജാതി-വര്‍ഗ സംവരണത്തില്‍ ഉപസംവരണം: ഭരണഘടനാ വിരുദ്ധം

പാര്‍ലമെന്റ് അംഗീകരിച്ചതിന് ശേഷം പ്രസിഡന്റ് ഒപ്പിട്ട് വിജ്ഞാപനം ചെയ്ത് കഴിഞ്ഞാല്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനോ, ഒഴിവാക്കാനോ, മാറ്റം വരുത്താനോ ആര്‍ക്കും അധികാരമില്ല ട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളെ ഒന്നിച്ച് പരിഗണിക്കുന്നത് അവസാനിപ്പിച്ച് ഈ വിഭാഗങ്ങളിലെ അതി പിന്നോക്കര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും…

അർജുനെ കണ്ടെത്താൻ ഗംഗാവലിയിലെ തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായി കാണാതായ അർജുനെ കണ്ടെത്താൻ ഗംഗാവലിയിലെ തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും. ഇന്ന് നാവികസേനാ പരിശോധനക്കെത്തും.  ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. രാവിലെ…

സെബി ചെയർപേഴ്സണെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഹിൻഡൻബർഗ്

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഹിൻഡൻബർഗ്.  സെബി അംഗമായപ്പോൾ സിംഗപ്പൂർ കമ്പനിയുടെ ഓഹരി മാത്രമാണ് മാധബി ബുച്ച് ഭർത്താവിൻ്റെ പേരിലേക്ക് മാറ്റിയതെന്നും ഇന്ത്യൻ കമ്പനിയുടെ ഓഹരികൾ അവർ നിലനിർത്തിയെന്നും ഹിൻഡൻബർഗ് വ്യക്തമാക്കി. മാധബി ബുച്ചിനെക്കുറിച്ച് ഹിൻഡൻബർഗ്…

കരുവാരക്കുണ്ട് മേഖലയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍

  മലപ്പുറം: കരുവാരക്കുണ്ട് മേഖലയില്‍ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. ഒലി പുഴയില്‍ മിനിറ്റുകള്‍ക്കൊണ്ട് ജലനിരപ്പ് ഉയര്‍ന്നത് ആശങ്കയ്ക്ക് വഴിവെച്ചു. ഉച്ച കഴിഞ്ഞ് പെയ്ത അതിശക്തമായ മഴയില്‍ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുകയായിരുന്നു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ മരങ്ങളും ചില്ലകളും ഒഴുകി വരികയും പുഴയിലെ…

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഞായറാഴ്ച രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,…

ഉറക്കം നഷ്ടപ്പെട്ടു, മാനസികാരോഗ്യം മോശമായി; യൂട്യൂബിനും ടിക് ടോക്കിനും എതിരെ പരാതി നല്‍കി യുവാവ്

  ഒട്ടാവ: സാമൂഹിക മാധ്യമങ്ങളായ യൂട്യൂബിനും മെറ്റക്കും ടിക് ടോക്കിനും എതിരെ പരാതി നല്‍കി കനേഡിയന്‍ യുവാവ്. താന്‍ ഇവക്ക് അടിമപ്പെട്ടുപോയെന്നും അമിതമായുള്ള ഉപയോഗം മൂലം ഉറക്കം നഷ്ടപ്പെട്ടുവെന്നും മാനസികാരോഗ്യം മോശമായെന്നും കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. 2015 മുതല്‍ സാമൂഹിക മാധ്യമങ്ങള്‍…

കഴുത്ത് ഒടിഞ്ഞു, ശരീരമാസകലം മുറിവ്; ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത് ക്രൂരമായി

  കൊല്‍ക്കത്ത: പിജി ട്രെയിനി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആശുപത്രിയില്‍ നേരത്തെയും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് ആണ്…

‘ഇപ്പോഴും ഞാന്‍ വിവാഹിതനാണ്’; അഭിഷേക് ബച്ചന്‍

  ഐശ്വര്യ റായിയുമായുള്ള വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരച്ച് നടന്‍ അഭിഷേക് ബച്ചന്‍. തങ്ങള്‍ സെലിബ്രിറ്റികളായതുകൊണ്ടാണ് ഇത്തരത്തില്‍ കേള്‍ക്കേണ്ടി വരുന്നതെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കഥകള്‍ വരുന്നതെന്ന് അറിയാമെന്നും അഭിഷേക് ബച്ചന്‍ റഞ്ഞു. ‘പ്രചരിക്കുന്ന വിവാഹമോചന വാര്‍ത്തയെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. നിങ്ങള്‍ എല്ലാ…

മുണ്ടക്കൈ ഉരുള്‍പൊട്ടലിന് കാരണം കനത്ത മഴ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

  തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. കനത്ത മഴയാണ് മുണ്ടക്കൈ ദുരന്തത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2018 മുതല്‍…

ബംഗ്ലാദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഎസ് ഗൂഢാലോചന നടത്തി; ഷെയ്ഖ് ഹസീനയുടെ കത്ത്

  ധാക്ക: പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് പലായനം ചെയ്യും മുമ്പ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാന്‍ ശൈഖ് ഹസീന ആഗ്രഹിച്ചിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. എന്നാല്‍ പ്രക്ഷോഭകര്‍ തന്റെ വീട്ടുപടിക്കല്‍ എത്തിയതോടെ എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനാല്‍ ആ പ്രസംഗം നടന്നില്ല.…