‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’; ലൈംഗിക ആരോപണങ്ങളില്‍ പ്രതികരണവുമായി ജയസൂര്യ
തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടന്‍ ജയസൂര്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം, വ്യാജ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. ഒരു മാസമായി വ്യക്തിപരമായ ആവശ്യത്തെ തുടര്‍ന്ന്…