Thu. Aug 21st, 2025

യൂറോപ്പിൽ ദുരന്തം വിതച്ച് ബോറിസ് കൊടുങ്കാറ്റ്; വെള്ളത്തിൽ മുങ്ങി നിരവധി രാജ്യങ്ങൾ

മധ്യ, കിഴക്കൻ യൂറോപ്പിൽ ദുരന്തം വിതച്ച് ബോറിസ് കൊടുങ്കാറ്റ്. കൊടുങ്കാറ്റ് മൂലമുണ്ടായ പേമാരിയിൽ ങ്ങി ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലോവാക്ക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ ബോറിസ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചിരിക്കുകയാണ്. ബോറിസ് കൊടുങ്കാറ്റിനെ തുടർന്ന് ഇതിനകം തന്നെ…

ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം നടന്നതായി റിപ്പോർട്ട്.  ഫ്ലോറിഡയിൽ ട്രംപ് ഗോൾഫ് കളിക്കുമ്പോഴായിരുന്നു ആക്രമണം. എന്നാൽ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുൻപ് തന്നെ സീക്രറ്റ് സർവീസ് കീഴ്പ്പെടുത്തുകയായിരുന്നു. 58 വയസ്സുകാരനായ റയൻ വെസ്ലി റൗത്ത്…

അരവിന്ദ് കെജരിവാളിന്റെ ജാമ്യവും സ്മൃതി ഇറാനിയുടെ വരവും

ഡല്‍ഹി കേന്ദ്രീകരിച്ച് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് സ്മൃതിയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത് തിസന്ധികളില്‍ മുങ്ങിപ്പൊങ്ങുമ്പോഴാണ് ആം ആദ്മി പാര്‍ട്ടിക്ക് ആശ്വാസമായി അരവിന്ദ് കെജ്രിവാളിന്റെ ജയില്‍ മോചനം. അഞ്ചുമാസം മുന്‍പ് കെജ്രിവാള്‍ ജയിലില്‍പ്പോയപ്പോഴുള്ള പാര്‍ട്ടിയല്ല ഇപ്പോള്‍. പത്തു വര്‍ഷംകൊണ്ട് വളര്‍ന്ന് ദേശീയ…

പ്രവർത്തന സമയം കഴിഞ്ഞിട്ടും ബെവ്‌കോയിൽ പോലീസുകാർക്ക് മദ്യവില്പന; ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവിനെ മർദിച്ചതായി ആരോപണം

മലപ്പുറം: പ്രവര്‍ത്തന സമയത്തിനു ശേഷവും ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങുന്നതിൻ്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവാവിനെ പോലീസുകാര്‍ മര്‍ദിച്ചതായി ആരോപണം.  എടപ്പാള്‍ കണ്ടനകം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. ചങ്ങരംകുളം സ്‌റ്റേഷനിലെ പോലീസ് ഉദ്യോസ്ഥരെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് യുവാവ് ആരോപിച്ചു. ആക്രമണത്തിൽ…

സർക്കാർ സ്‌കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത ഓന്ത്; ഭക്ഷണം കഴിച്ച 65 വിദ്യാർത്ഥികൾ ആശുപത്രിയിൽ

റാഞ്ചി: സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്തിനെ കണ്ടെത്തി. ജാര്‍ഖണ്ഡിലെ സർക്കാർ സ്കൂളിലാണ് സംഭവം.  ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിൽ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിലാണ് ഓന്തിനെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർത്ഥികളെ ആശുപത്രിയിൽ…

യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനിൽ എത്തിച്ചു; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കള്‍

ഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി…

മൊബൈലിൽ ഫോട്ടോയെടുത്തു നൽകിയില്ല; ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ച് സീനിയർ വിദ്യാർത്ഥികൾ 

കോട്ടയം: മൊബൈലിൽ ഫോട്ടോയെടുത്തു നൽകിയില്ലെന്ന് ആരോപിച്ച് സ്കൂള്‍ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനമേറ്റു. കോട്ടയം അതിരമ്പുഴയിലെ സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാർത്ഥികളെയാണ് സീനിയര്‍ വിദ്യാർത്ഥികൾ മർദിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. മൂന്ന് വിദ്യാര്‍ത്ഥികളാണ് മര്‍ദനത്തിന് ഇരയായത്. സ്കൂള്‍…

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അതിരുവിട്ട ആഘോഷ പരിപാടികളില്‍ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഘോഷ പരിപാടികളില്‍ വാഹനങ്ങളില്‍ നടത്തുന്ന വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട പ്രകടനങ്ങളിൽ ഇടപെട്ട് ഹൈക്കോടതി.   കോഴിക്കോട് ഫാറൂഖ് കോളേജിലെയും കണ്ണൂര്‍ കാഞ്ഞിരോട് നെഹ്‌റു കോളേജിലെയും ഓണാഘോഷത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഇതില്‍ പോലീസ് മേധാവിയും ഗതാഗത…

ട്രെയിനിൽ വ്യാജ ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന; യുവതി പിടിയിൽ

കോട്ടയം: ട്രെയിൻ ടിടിഇ എന്ന വ്യാജേന പരിശോധന നടത്തിയ യുവതി പിടിയിൽ. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്. റെയിൽവെ പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. ട്രെയിൻ കായംകുളത്ത്…

‘രണ്ട് തിന്മകളിൽ ചെറുതിനെ തിരഞ്ഞെടുക്കൂ’; ട്രംപിനേയും കമലയേയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: ഡൊണാൾഡ് ട്രംപിനേയും കമല ഹാരിസിനേയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ.  യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ രണ്ട് തിന്മകളിൽ ഏറ്റവും ചെറുതിനെ തിരഞ്ഞെടുക്കണമെന്ന് മാർപാപ്പ ജനങ്ങളോട് ആഹ്വാനം ചെയ്തു. രണ്ട് പേരുടെയും നടപടികൾ ജീവനെതിരാണെന്നും മാർപാപ്പ  പറഞ്ഞു. ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നയങ്ങളിലും…