ഡിഎംകെയില്‍ തലമുറ മാറ്റം; ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്
ചെന്നൈ: ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഡിഎംകെയിലെ തലമുറമാറ്റം കൂടിയാണ് തീരുമാനത്തിലൂടെ നടപ്പാകുന്നത്. നിലവില്‍ കായിക- യുവജനക്ഷേമ മന്ത്രിയാണ് ഉദയനിധി സ്റ്റാലിന്‍ മൂന്ന് വര്‍ഷം മുന്‍പ് വെള്ളിത്തിര വിട്ട് രാഷ്ട്രീയത്തിലിറങ്ങിയ ഉദയനിധി സ്റ്റാലിന്‍,…