ലബനനിലെ പേജർ സ്ഫോടനം; അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
ലബനൻ: ലബനനിലെ പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് നടത്തുന്നതായി റിപ്പോർട്ട്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിൻ്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ റിൻസൺ ജോസിൻ്റെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായി അന്താരാഷ്ട്ര…