Sun. Aug 17th, 2025

റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മല‍യാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്

ന്യൂഡൽഹി: റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാനൊരുങ്ങി മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ് . റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം മത്സരിക്കുക. ഈ മേളയിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം ഈ മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണ് മഞ്ഞുമ്മൽ…

അർജുന് ജന്മാനാടിൻ്റെ യാത്രാമൊഴി; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കോഴിക്കോട്: മലയാളികളുടെ മനസ്സിൽ എന്നും നീറുന്ന ഓർമയായി ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുൻ. ആയിരങ്ങളാണ് കണ്ണാടിക്കലെ അർജുൻ്റെ വീട്ടിലേക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് നിശ്ചയിച്ചിരുന്ന സംസ്കാരം ചടങ്ങുകൾ ജനത്തിരക്ക് മൂലം നീണ്ടു പോയി. വീടിന് സമീപം ഒരുക്കിയ…

മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്: അതീവ സുരക്ഷ

മുംബൈ: മുംബൈയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കി. സംശയാസ്പദമായ സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനും പോലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്.…

ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെടുത്തു; മന്ത്രി നിർമല സീതാരാമനെതിരെ കേസ്

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ബംഗളൂരു കോടതി. ആദർശ് അയ്യർ എന്ന അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. തുടർന്ന്…

വീടിന് തീവെച്ച് ​ഗൃ​ഹനാഥൻ ജീവനൊടുക്കി; ഭാര്യ വെന്തു മരിച്ചു, രണ്ട് മക്കൾക്ക് ​ഗുരുതര പരിക്ക്

കൊച്ചി: ​ഗൃഹനാഥൻ വീടിന് തീയിട്ടതിനെ തുടർന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ട് കുട്ടികൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു. അങ്കമാലിയിലാണ് ദാരുണ സംഭവമുണ്ടായത്. പുളിയനം സ്വദേശി എച്ച് ശശിയാണ് വീടിന് തീയിട്ടത്. തുടർന്ന് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിന് അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന…

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ ഒരാഴ്ച്ച വ്യാപക മഴ

തിരുവനന്തപുരം: കേരളത്തിൽ ഒരാഴ്ച്ച വ്യാപക മഴയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. മഴമുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന്…

‘നിലമ്പൂരില്‍ ഒരു ജീപ്പ് കെട്ടി അതിനുമുകളില്‍ കേറിനിന്ന് പറയും, കപ്പല്‍ മുങ്ങാന്‍ പോകുന്നു’; പിവി അന്‍വര്‍

  മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‌ മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. “കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍ പറഞ്ഞാല്‍ കൃത്യമായ അന്വേഷണമാവുമോ?. തന്നെ…

ഭൂമിയിടപാട് അഴിമതി; സിദ്ധരാമയ്യയ്ക്കെതിരെ ലോകായുക്ത കേസെടുത്തു

  ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ജി സിദ്ധരാമയ്യയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ലോകായുക്ത. മൈസൂരു നഗരവികസന അതോറിറ്റി (മുഡ-മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി) ഭൂമിയിടപാട് കേസില്‍ ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൈസൂരു നഗരവികസന അതോറിറ്റി കേസില്‍…

ലെബനാനില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളി ഇസ്രായേല്‍; 700 കടന്ന് മരണസംഖ്യ

ബെയ്റൂത്ത്: ലെബനാന്‍ അതിര്‍ത്തിയില്‍ 21 ദിവസം വെടിനിര്‍ത്തുന്നതിനുള്ള സംയുക്ത അന്താരാഷ്ട്ര ആഹ്വാനം തള്ളി ഇസ്രായേല്‍. യുഎസ്, ഫ്രാന്‍സ്, സൗദി, ജര്‍മനി, ഖത്തര്‍, യുഎഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് കഴിഞ്ഞ ദിവസം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഇത് തള്ളിയ…

ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്തത് അര്‍ജുൻ്റെ ശരീരം തന്നെ; ഡിഎൻഎ ഫലം പോസിറ്റീവ്

ഷിരൂർ: ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുൻ്റെ ശരീരം തന്നെയെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതോടെയാണ് സ്ഥിരീകരണം വന്നത്. പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.ലോറിയിൽ നിന്ന് അര്‍ജുന്റെ വാച്ച്, ചെരുപ്പ് ,…