ദാനയെത്തുന്നു; ഒഡീഷയിലും പശ്ചിമ ബംഗാളിലും കനത്ത ജാഗ്രത
ദാന ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനാൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രതയും മുന്നറിയിപ്പും.കൊടുങ്കാറ്റിന് മുന്നോടിയായി 11.40 ലക്ഷത്തിലധികം ആളുകളെയാണ് വിവിധയിടങ്ങളിൽ നിന്നും ഒഴിപ്പിച്ചത്. ഇന്ത്യൻ റെയിൽവേ 300 ട്രെയിനുകൾ റദ്ദാക്കി. ഹൗറ- സെക്കന്ദരാബാദ് , ഹൗറ- പുരി തുടങ്ങി പ്രധാനപ്പെട്ട ഒട്ടേറെ ട്രെയിനുകൾ…