ട്രെയിൻ യാത്രയിൽ ഇവയൊന്നും കൈയ്യിൽ കരുതരുത്; റെയിൽവേയുടെ കർശന മുന്നറിയിപ്പ്
ന്യൂഡൽഹി: ട്രെയിനിൽ കൊണ്ടുപോകുവാൻ വിലക്കുള്ള സാധനങ്ങളെക്കുറിച്ച് റെയിൽവേ കർശനമായ മുന്നറിയിപ്പ് നൽകി. പടക്കങ്ങളുമായി തീവണ്ടിയിൽ യാത്ര പോകുന്നതിന് റെയിൽവേ നിരോധനം ഏർപ്പെടുത്തി. അപകടസാധ്യത മുൻകൂട്ടി കണ്ട് ഒഴിവാക്കുകയാണ് ഇതിലൂടെ റെയിൽവേ ചെയ്യുന്നത്. പടക്കങ്ങൾ മാത്രമല്ല പടക്കങ്ങൾ പോലെ ഏതെങ്കിലും തരത്തിലുള്ള തീ പിടിക്കുന്ന…