‘എല്ലാവരെയും സ്വാഗതം ചെയ്യും’; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം
കണ്ണൂര്‍: ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം. വ്യക്തികളല്ല നയമാണ് പ്രശ്‌നമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇടത് അനുകൂല നയം സ്വീകരിച്ചാല്‍ സന്ദീപിനെ സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങള്‍…