വീണ്ടും രഥയാത്ര നടത്തി മതസ്പർദ്ധയുണ്ടാക്കാൻ ഹിന്ദു വലതു പക്ഷ നിലപാട്
വീണ്ടും രഥയാത്ര നടത്തി മതസ്പർദ്ധയുണ്ടാക്കാൻ ഹിന്ദു വലതു പക്ഷ നിലപാട്
വീണ്ടും രഥയാത്ര നടത്തി മതസ്പർദ്ധയുണ്ടാക്കാൻ ഹിന്ദു വലതു പക്ഷ നിലപാട്
ഗോരഖ്പൂരിലും ബീഹാറിലും ഇടക്കാല തെരഞ്ഞെടുപ്പ് മാർച്ച് 11 നടക്കും
ഷോപ്പിയാനിലെ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിൽ മേജറിന്റെ പിതാവ് സമർപ്പിച്ച ഹരജിയിൽ ഫെബ്രുവരി 12 നു വാദം കേൾക്കും
ഫോർട്ടിസ് ഹെൽത്ത്കെയറിന്റെ പ്രൊമോട്ടർമാരായ മൽവീന്ദർ സിംഗും ശിവീന്ദർ സിംഗും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചു.
കോമൺവെൽത്ത് ഗെയിമിൽ, ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ടീമിൽ ഭാരോദ്വോഹന താരം സക്കീന ഖാതൂനേയും ഉൾപ്പെടുത്തണമെന്നു അഭ്യർത്ഥിച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസ്സോസിയേഷൻ, കോമൺ-വെൽത്ത് ഫെഡറേഷനു കത്തയച്ചു.
ആക്രമണം ഉണ്ടാകുമെന്ന ഭീഷണി കാരണം മാലദ്വീപിലെ പ്രധാന ടി വി സ്റ്റേഷനായ രാജ്ജെ ടി വി പ്രക്ഷേപണം നിർത്തിവെച്ചു.
ഉത്തർപ്രദേശിന്റെ തലസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷൻ കെട്ടിടം കാവിച്ചായം തേച്ചു.
മണിപ്പൂർ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയി അഭിലാഷ കുമാരി സത്യപ്രതിജ്ഞ ചെയ്തു.
ഒരു ബോളിവുഡ് ചിത്രത്തിനുവേണ്ടി തന്റെ ആദ്യത്തെ ഹിന്ദി ഗാനം റെക്കോഡു ചെയ്തെന്ന് സയാൻ മാലിക് പറഞ്ഞു