പുത്തൻ കാമ്രിയുമായി ടൊയോട്ട
ടൊയോട്ടയുടെ ജനപ്രിയ വാഹനം ആയ കാമ്രിയുടെ എട്ടാം പതിപ്പ് ഇന്ത്യയിൽ ഇറങ്ങുന്നു. രാജ്യാന്തര വിപണിയിൽ രണ്ടു വർഷമായുള്ള ഈ മോഡൽ ഇന്ത്യയിൽ ഇപ്പോഴാണ് വരുന്നത്. മുന്തലമുറയെപോലെ ഹൈബ്രിഡ് പതിപ്പ് മാത്രമേ കാറിലുള്ളൂ. ഇപ്പോൾ ഉള്ള മോഡലിൽ നിന്നും ഒട്ടനവധി രൂപ മാറ്റങ്ങളാണ്…