ലോകസഭ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: 2019 ലെ ലോകസഭ തിരഞ്ഞെടുപ്പു തിയ്യതികൾ പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഏപ്രിൽ 11 നു തുടങ്ങി മെയ് 19 നു അവസാനിക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ്. ആന്ധ്രാപ്രദേശിൽ ലോകസഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ചു നടക്കും. ഒന്നാം ഘട്ടം –…