Wed. Nov 13th, 2024

ബഷീറിന്റെ കൊലപാതകം രാഷ്ട്രീയമല്ലെന്ന് ബന്ധുക്കൾ

കൊല്ലം: കൊല്ലം ചിതറയിൽ, സി.പി.എം പ്രവർത്തകനായ മുഹമ്മദ് ബഷീറിന്റെ (70) കൊലപാതകം രാഷ്ട്രീയ വൈരാഗ്യമല്ലെന്നു ബന്ധുക്കൾ. രാഷ്ട്രീയ കൊലപാതകമാണെന്ന, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തള്ളിയാണ്, മരിച്ച ബഷീറിന്റെ സഹോദരി അഫ്താബീവി രംഗത്തെത്തിയത്. കപ്പ വില്പനയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ…

യു.എ.ഇ യിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നിർബ്ബന്ധമാക്കും

അബുദാബി: യു.എ.ഇ യിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന, സ്വദേശികളും വിദേശികളുമെല്ലാം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയമാണ് സ്വദേശിവല്‍ക്കരണ, മാനവവിഭവശേഷി മന്ത്രാലയവുമായി സഹകരിച്ച് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍…

വിനോദസഞ്ചാര, വിദേശനിക്ഷേപ മേഖലകളിൽ പുതിയ കാൽവെയ്പുമായി സൗദി അറേബ്യ

റിയാദ്: ലോകത്തിലെ പ്രധാന സന്ദര്‍ശക കേന്ദ്രമായി സൗദി അറേബ്യയെ മാറ്റാന്‍ ലക്ഷ്യമിട്ടും, വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായി പ്രത്യേക ഇവന്റ് വിസകൾ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് നടക്കുന്ന വിവിധ വിനോദ, കായിക, ബിസിനസ് പരിപാടികളില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം അനുവദിക്കുന്നതാണ് ഇവന്റ്…

നിർണ്ണായക മത്സരത്തിൽ ലിവർപൂളിന് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കിരീടമോഹങ്ങൾക്കു തിരിച്ചടി. ഞായറാഴ്ച നടന്ന മത്സരത്തിൽ എവർട്ടനെതിരെ സമനില വഴങ്ങിയതാണ് ലിവർപൂളിനു തിരിച്ചടിയായത്. സൂപ്പർതാരം മുഹമ്മദ് സലാ രണ്ടു സുവർണാവസരങ്ങൾ പാഴാക്കിയ മൽസരത്തിൽ, എവർട്ടൻ ലിവർപൂളിനെ ഗോൾരഹിത സമനിലയിൽ തളയ്ക്കുകയായിരുന്നു. സീസണിൽ ലിവർപൂളിന്റെ ഏഴാം…

ചൂടു കനക്കുന്നു: യൂണിഫോം ഒഴിവാക്കി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പോളിസ്റ്റര്‍ തുണിയുടെ യൂണിഫോമിനു പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം. ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി, സൂര്യതാപം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തിലാണ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ.കെ. സുരേഷ്‌കുമാര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇറക്കിയത്. അസംബ്ലികള്‍ ഒഴിവാക്കാനും,…

മസൂദ് അസ്‌ഹർ ജീവനോടെയുണ്ടെന്നു പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ൻ, മ​സൂ​ദ് അ​സ്‌ഹർ മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ മ​ന്ത്രി ഫ​യാ​സ് ഉ​ൾ ഹ​സ​ൻ ചൗ​ഹാ​ൻ വെളിപ്പെടുത്തി. മ​സൂ​ദ് അ​സ്‌ഹർ മ​രി​ച്ച​താ​യു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല, ജീ​വ​നോ​ടെ​യു​ണ്ടെ​ന്നാ​ണ് വി​വ​ര​മെ​ന്നും, മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​സൂ​ദ് അ​സ്‌ഹർ മ​രി​ച്ച​താ​യു​ള്ള…

എറിക് ഹോബ്സ്‌ബാം – ലോകത്തെ മാറ്റുന്ന വായനകള്‍ – 1

#ദിനസരികള് 687 വിപ്ലവങ്ങളുടെ ചരിത്രകാരന്‍ എന്ന് പി.ഗോവിന്ദപ്പിള്ള വിശേഷിപ്പിച്ച എറിക് ഹോബ്സ്‌ബാം എന്ന വിഖ്യാതനായ മാര്‍ക്സിസ്റ്റ് ചിന്തകന്‍ അന്തരിക്കുമ്പോള്‍ തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. “1917 ൽ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ ബ്രിട്ടീഷ് ജൂതകുടുംബത്തിലാണ് ജനിച്ചത്. പിതാവ് പോളിഷ് വംശജനായ ബ്രിട്ടീഷ് കൊളോണിയൽ ഉദ്യോഗസ്ഥൻ ലിയോപോൾഡ്…

വാവേ കമ്പനി മേധാവിയുടെ അറസ്റ്റിനെച്ചൊല്ലി അമേരിക്ക ചൈന ബന്ധം വഷളാകുന്നു

ടൊ​​​​റ​​​​ന്റോ: കാനഡയിൽ അറസ്റ്റിലായ, ചൈ​​​​നീ​​​​സ് ടെ​​​​ലി​​​​കോം ഭീ​​​​മ​​​​ൻ, വാ​​​​വേ (Huawe) കമ്പനിയുടെ സ്ഥാപകന്റെ മകളും, കമ്പനിയുടെ സാമ്പത്തികകാര്യ മേ​​​​ധാ​​​​വി മെം​​​​ഗ് വാങ്ഷുവിനെ, അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന അ​​​​ഭ്യ​​​​ർ​​​​ത്ഥന, കാ​​​​ന​​​​ഡ പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ചു എന്ന് ആരോപിച്ചാണ് മെംഗിനെ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​ത്തി​​​​ച്ചു വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്യാ​​​​നാ​​​​ൻ…

ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും വ്യാജ വാർത്തയെ അഭിമുഖികരിച്ചവർ; മൈക്രോസോഫ്റ്റിന്റെ സർവേ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് നടത്തിയ സർവേയിൽ, ഇന്ത്യയിലെ 64% ആളുകളും വ്യാജ വാർത്തകളെ നേരിടേണ്ടി വന്നവരാണെന്ന് കണ്ടെത്തി. ആഗോള ശരാശരിയിൽ ഇതു വെറും 57 ശതമാനം മാത്രമാണ്. ഇന്ത്യയിൽ, ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ മൂലം കബളിപ്പിക്കപ്പെടുന്നവരും ചില്ലറയല്ല. ആഗോള ശരാശരി 50…

കെവിന്‍ വധക്കേസില്‍ കുറ്റപത്രം 13-ന്; കൊലക്കുറ്റമടക്കം 11 വകുപ്പുകള്‍

കോട്ടയം: കെവിന്‍ പി. ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്നതു സംബന്ധിച്ചു 13-നു ജില്ലാ അഡീഷണല്‍ സെഷന്‍സ് നാലാം കോടതി വിധി പറയും. അന്നു തന്നെ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കൊലക്കുറ്റമടക്കം 11 വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയത്. കെവിന്റേത് മുങ്ങി…