വടകരയില്‍ മത്സരിക്കാന്‍ സഖാക്കള്‍ പോലും ആവശ്യപ്പെട്ടു: കെ. മുരളീധരൻ
കോഴിക്കോട്: വടകരയില്‍ മത്സരിക്കാന്‍ മണ്ഡലത്തിലെ ഇടതുപക്ഷ സഹയാത്രികരായ സഖാക്കള്‍ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്‍. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുരളീധരന്‍. വടകരയില്‍ മണ്ഡലം നിലനിര്‍ത്തുക എന്ന വെല്ലുവിളിയാണ് തനിക്കുള്ളത്, അതിന് നല്ല പിന്തുണ…