സംസ്ഥാനത്ത് വരള്‍ച്ച പ്രഖ്യാപിക്കാനാവില്ല
തിരുവനന്തപുരം: വരള്‍ച്ച പ്രഖ്യാപിക്കാനുള്ള സാങ്കേതിക നിബന്ധനകള്‍ക്കനുസരിച്ച് കേരളത്തില്‍ കാലാവസ്ഥ വ്യത്യയാനം സംഭവിക്കാത്തതിനാല്‍ സംസ്ഥാനത്ത് വരള്‍ച്ച പ്രഖ്യാപിക്കാനാവില്ല. അസാധാരണമായ കൊടും ചൂടും കടുത്ത ജലക്ഷാമവുമാണ് കഴിഞ്ഞ കുറച്ചു നാളുകളിലായി അനുഭവപ്പെട്ടത്. വളര്‍ച്ച പ്രഖ്യാപിച്ചില്ലെങ്കിലും, സൂര്യാഘാതവും പൊള്ളലുമേറ്റവര്‍ക്ക് സമാശ്വാസം എത്തിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. ഇതിനായി…