Sat. Sep 6th, 2025

സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തി; യുവനടിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

തൃശ്ശൂർ:   തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന്, ഒരു യുവനടി, ഡി.ജി.പിക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. ഏപ്രില്‍ 23, 24 തീയതികളില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് നടിയുടെ പരാതിയിൽ പറയുന്നു. കേസ് സൈബര്‍ പോലീസിനു കൈമാറിയിട്ടുണ്ട്.

അർജന്റീനയെ തകർത്ത് ബ്രസീൽ ഫൈനലിൽ

ബെ​ലൊ ഹോ​റി​സോ​ണ്ട: അ​ർ​ജ​ന്‍റീ​ന​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ബ്ര​സീ​ൽ കോ​പ്പ അ​മേ​രി​ക്ക​യു​ടെ ഫൈ​ന​ലി​ലേ​ക്ക് കടന്നു. ഇരുപകുതികളില്‍ നിന്നായി ഓരോ ഗോള്‍ വീതം നേടിയ ബ്രസീല്‍ എല്ലാ അര്‍ത്ഥത്തിലും അര്‍ജന്‍റീനയെ അപ്രസക്തരാക്കിയ പ്രകടനമാണ് നടത്തിയത്. ഗ​ബ്രി​യേ​ല്‍ ജീ​സ​സ്, റോ​ബ​ര്‍​ട്ടോ ഫെ​ര്‍​മി​നോ എ​ന്നി​വ​രാ​ണ്…

മഹാരാഷ്ട്രയിൽ കനത്ത മഴ; രത്നഗിരിയിലെ തിവ്‌രെ അണക്കെട്ട് തകർന്നു

മുംബൈ:   തുടർച്ചയായുള്ള കനത്ത മഴ കാരണം, മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ തിവ്‌രെ അണക്കെട്ട് തകർന്നു രണ്ടുപേർ മരിച്ചു. മരിച്ച രണ്ടുപേരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും, 23 ആളുകളെയെങ്കിലും കാണാതായെന്ന് വാർത്തകളുണ്ട്. അണകെട്ടിനു സമീപത്തുള്ള 12 വീടുകൾ ഒഴുകിപ്പോയി. ഏഴോളം ഗ്രാമങ്ങൾ വെള്ളപ്പൊക്കം…

രാജസ്ഥാനിൽ ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനു നേട്ടം

ജയ്‌പൂർ:   രാ​​ജ​​സ്ഥാ​​നി​​ല്‍ പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി​​ക​​ളി​​ലേ​​ക്കും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് സീ​​റ്റു​​ക​​ളി​​ലേ​​ക്കും ന​​ട​​ന്ന ഉ​​പ​​തി​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കോ​​ണ്‍​​ഗ്രസ്സിനു നേ​​ട്ടം. 33 ജി​​ല്ല​​ക​​ളി​​ലെ 74 പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി സീ​​റ്റു​​ക​​ളി​​ല്‍ 39 എ​​ണ്ണം കോ​​ണ്‍​​ഗ്ര​​സ് ജ​​യി​​ച്ചു. ബി.​​ജെ​​.പി​​ക്ക് 29 സീ​​റ്റും സ്വ​​ത​​ന്ത്ര​​ര്‍​​ക്ക് ആ​​റു സീ​​റ്റും ല​​ഭി​​ച്ചു. കോ​​ണ്‍​​ഗ്രസ്സി​​ലെ…

അധികാരത്തിനായി അച്ചന്മാരുടെ അരമന വിപ്ലവം

കൊച്ചി: ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ നിലപാട് എടുത്ത സഹായ മെത്രാന്മാരെ പുറത്താക്കിയതിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ പ്രതിഷേധ യോഗം ചേർന്നു. മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം- അങ്കമാലി രൂപതയുടെ ചുമതല ഏൽപ്പിച്ച് വത്തിക്കാനിൽ നിന്നും തീരുമാനം വന്ന് ദിവസങ്ങൾ…

ആപ്പിൾ സിഡർ വിനാഗിരിയെക്കുറിച്ച് ചില കാര്യങ്ങൾ

ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരും കൃത്യമായ ചിട്ടകൾ പാലിക്കുന്നവരും ഡയറ്റിൽ മറക്കാതെ ഉൾപ്പെടുത്തുന്ന പദാർത്ഥമാണ് ആപ്പിൾ സിഡർ വിനഗർ അഥവാ എ.സി.വി. ഇന്ന് സൂപ്പർ മാർക്കറ്റുകളിൽ എല്ലാം തന്നെ ഇത് ലഭ്യമാണ്. തടി കുറക്കാൻ മാത്രമല്ല, മറ്റൊരുപാട് പ്രശനങ്ങൾക്ക് പരിഹാരമാണ് ഇത്. ഫെർമെന്റേഷൻ…

ആരോഗ്യത്തോടെയിരിക്കാൻ ചൂടുവെള്ളം

നമ്മുടെ ശരീരം പ്രവർത്തിക്കുന്നതിന് വെള്ളം വളരെ അത്യാവശ്യമാണ്. പ്രായപൂർത്തിയായ ഒരാൾ ദിവസവും പത്തു മുതൽ പന്ത്രണ്ടു ഗ്ലാസ് വരെ വെള്ളം കുടിക്കേണ്ടതുണ്ട്. ആഹാരത്തിലെ പോഷകങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുക, ശരീരത്തിന്റെ താപനില നിയന്ത്രിക്കുക, മാലിന്യങ്ങള്‍ നീക്കുക, നാഡികളുടെ പ്രവര്‍ത്തനം, ശ്വസനം,…

വ്യാജസമ്മതിയുടെ നിർമിതി അഥവാ കഞ്ചാവുകൃഷിയുടെ ബാലപാഠങ്ങള്‍

#ദിനസരികള്‍ 806   സമഗ്രാധിപത്യരാജ്യത്ത് എന്താണോ മര്‍ദ്ദനായുധം, അതാണ് ജനാധിപത്യ രാജ്യത്ത് പ്രചാരണം എന്ന് ചോംസ്കി പറയുന്നതിനെ ഉദ്ധരിച്ചുകൊണ്ടാണ് വാര്‍ത്തകളെ സ്വാധീനിക്കുന്ന അഞ്ചു ഘടകങ്ങളെക്കുറിച്ച് വ്യാജ സമ്മതിയുടെ നിര്‍മ്മിതി എന്ന പുസ്തകത്തില്‍ ഡോ. ടി.എം. തോമസ് ഐസക്കും എന്‍.പി. ചന്ദ്രശേഖരനും ചര്‍ച്ച…

കർണ്ണാടക: രണ്ട് എം.എൽ.എമാർ ഇന്നു രാജിവച്ചു

ബെംഗളൂരു:   കര്‍ണ്ണാടകയില്‍ ഇന്നു രണ്ട് എം.എൽ.എമാർ രാജിവച്ചു. ബെല്ലാരി ജില്ലയിലെ വിജയനഗർ എം.എൽ.എ. ആനന്ദ് സിങ്ങും, വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച രമേഷ് ജാര്‍ക്കിഹോളിയുമാണ് എം.എല്‍.എ. സ്ഥാനം രാജിവച്ചത്. സ്പീക്കര്‍ കെ.ആർ. രമേഷ്‌കുമാറിനാണ് ജാര്‍ക്കിഹോളി രാജി സമര്‍പ്പിച്ചത്. ആനന്ദ് സിങ്…

മഹാത്മാ ഗാന്ധിയുടെ ചിത്രം മദ്യക്കുപ്പിയിൽ; ഇടപെടാൻ ആവശ്യപ്പെട്ട് ഗാന്ധി സംഘടനകൾ

ന്യൂഡൽഹി:   ഗാന്ധിജിയുടെ ഫോട്ടോ മദ്യക്കുപ്പിയുടെ മേൽ പതിപ്പിച്ച സംഭവം വിവാദത്തിൽ. ഇസ്രായേലിലെ മക്ക ബ്രൂവറി എന്ന ബ്രാൻഡാണ് ഗാന്ധിയുടെ ഫോട്ടോ കാർട്ടൂൺ രീതിയിൽ വികൃതമാക്കി മദ്യക്കുപ്പിയുടെ മുകളിൽ ഉൾപ്പെടുത്തിയത്. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരോട് ഈ വിഷയത്തിൽ ഇടപെടാൻ വിവിധ ഗാന്ധി…