ആസ്സാമും ബീഹാറും പ്രളയത്തിന്റെ പിടിയിൽ
ന്യൂഡൽഹി: ആസ്സാമിലും ബീഹാറിലും കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ആളുകൾ വളരെ ദുരിതത്തിലാണ്. അവിടങ്ങളിലെ മരണസംഖ്യ 94 ആയി. ബീഹറിൽ ഏകദേശം 12 ജില്ലകളിലായി 46 ശതമാനത്തിലധികം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 67 പേർ ഇതിനകം മരണമടഞ്ഞു. ഇതിൽത്തന്നെ സീതാമഡിയിൽ…