വിവരാവകാശ നിയമ ഭേദഗതി ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞു രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ വൻപ്രതിഷേധം
ന്യൂഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതിയുടെ വിവാദ ബിൽ ചർച്ചയ്‌ക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ വൻപ്രതിഷേധം. സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചു സഭയില്‍ ബഹളം തുടങ്ങിയ പ്രതിപക്ഷം, ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞു. ബില്‍ രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സഭയുടെ…